26/05/2019
ഷോഡ എടുത്തേക്കാം 😁😂
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NYL Kottappuram, Political Party, Kasaragod.
26/05/2019
ഷോഡ എടുത്തേക്കാം 😁😂
22/05/2019
തെരഞ്ഞെടുപ്പ്ഫലം പുറത്ത് വരുന്നതോടെ ബി ജെ പി യുഡിഎഫ് ബന്ധം ജനം തിരച്ചറിയും ഐ.എൻ.എൽ.
കാസർകോട് :-
ലോകസഭ തെരഞ്ഞെടുപ്പിൽകേരളത്തിൽ എൽ ഡി എഫിനെ തോൽപിക്കുക എന്ന ഒറ്റ അജണ്ട മാത്രമാ.ണ് ബി.ജെ.പിക്കും യു.ഡി.എഫിനും ഉണ്ടായതെന്നും,, ഈലക്ഷ്യത്തിനായിള്ളകൂട്ടുകെട്ട് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോട് കൂടി ജനം തിരിച്ചറിയുമെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി.യോഗം അഭിപ്രായപ്പെട്ടു. കാസർകോട്ട് അവസാ.നനിമിഷം പല കേന്ദ്രങ്ങളിലും ബി.ജെ, പി പ്രവർത്തന രംഗത്ത് പോലുമുണ്ടായിട്ടില്ല ,ബി ജെ പി വോട്ട് മറിച്ചാലും എൽ ഡി.എഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രന്റെ വിജയം ഉറപ്പാണെന്ന് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു, ത്രിതല, മുനിസിപ്പൽ തെരഞ്ഞെടുപ്പ് വരാൻ പോകുന്ന സാഹചര്യത്തിൽ പാർട്ടി പ്രവത്തന രൂപരേഖ ഉണ്ടാകുന്നതിന് വേണ്ടിഅടുത്ത മാസം കൗൺസിൽ യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ വിജയം ഉറപ്പിക്കുന്നതിന് ബൂത്ത്തലം മുതൽ പാർട്ടി ശക്തമായപ്രവർത്തനം നടത്തിയതായി യോഗം വിലയിരുത്തി,,മൊയ്തീൻ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു അസീസ് കടപ്പുറം,, മുഹമ്മദ് മുബാറക് ഹാജി, സുബൈർ പടുപ്പ്, അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഹംസമാസ്റ്റർ, മുസ്ഥഫ തോരവളപ്പ്, സി.എം എ ജലീൽ, അമീർകോടി, കെ.കെ അബ്ദുൽ ഖാദർ, ഹാരിസ് ബെഡി, മുനീർ കണ്ടാളം, മൊയ്തീൻ ഹാജി ചാല,അബ്ദുൽ റഹ്മാൻ കൊളവയൽ, മുസ്ഥഫ കുമ്പള,ശാഫിസുഹരി, എ.കെ.കമ്പാർ.മുഹമ്മദ് കുഞ്ഞി ദേളി, ടി എം എ കാദർ തുരുത്തി, അബ്ദുൽ ലത്തീഫ്,മുഹാദ് പടുപ്പ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു....
https://www.facebook.com/National-News-1525808437457194/
21/05/2019
മികച്ച വിജയം നേടിയ ദേവികയെ ആദരിച്ചു ഐ.എന്‍.എല്‍
ശാരീരിക പരിമിതികളെ മറികടന്ന് SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ വിജയം നേടിയ ദേവികക്ക് INL സംസ്ഥാന പ്രസിഡന്റും കേരളാ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രൊഫ ഏപി അബ്ദുൽ വഹാബ് ഉപഹാരം നൽകുന്നു.
https://www.facebook.com/inlcybermediaofficial
17/05/2019
SSLC പരീക്ഷയിൽ ഫുൾ A+ മാർക്ക് നേടി വിജയിച്ച ഷാസിയക്ക് കോട്ടപ്പുറം ശാഖ എൻ എസ് എൽ കമ്മിറ്റി ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു
Shamsudheen Arinjira
17/05/2019
സാബിത്ത് വധം പ്രതികൾ സിക്ഷിക്കപ്പെടാത്തത് അന്നെത്തെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് , അന്ന് തന്നെ പോലീസിന്റെ അന്വോഷണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യമുയർത്തി യെങ്കിലും അന്നത്തെ ആഭ്യന്തര വകുപ്പ് മുഖം തിരിച്ച സമീപനമാണ് സ്വീകരിച്ചത്, ക്രെം ബ്രാഞ്ച് അന്യോഷണത്തിന് ഉത്തരി വിടാൻ വേണ്ട സമ്മർദ്ദം ജനപ്രതിനിധിയുടെഭാഗത്ത് നിന്നു പോലും ഉണ്ടായില്ല, കേസിന്റെ വിധി പുറത്ത് വന്നപ്പോൾ മുതല കണ്ണീർ ഒഴുക്കുന്നവർ അന്ന് ഭരണപക്ഷത്ത് ഉണ്ടായിട്ടും ഒരു ഇടപെടലും നടത്തിയില്ല, അന്ന് പബ്ലിക് പ്രൊസിക്യുട്ടറെ നിയമിക്കാൻ പോലും തയ്യാറായില്ല, പെരിയ ഇരട്ട കൊല കേസിൽ കാട്ടിയതാൽപര്യം എന്ത് കൊണ്ട് സാബിത്തിന്റെ കേസിൽകാട്ടിയില്ല,
ഒരു ചെറുപ്പക്കാരനെ പട്ടപകൽ കൊല ചെയ്ത പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം രാജ്യത്തിന് അപമാനമാണ്, കാസർകോട് നടന്ന വർഗീയ കൊലപാതക കേസിലെ പ്രതിക ൾരക്ഷപ്പെട്ടുപോകുന്നത് ഗൗരവമായി കാണണം .കാസർകോട്ട് നടന്ന
ഒരു വർഗീയ കൊലപാതകകേസിലും ആസൂത്രണം ചെയ്ത ആളുകളെ ഇതുവരെ നിയമത്തിനു് മുന്നിൽ കൊണ്ടുവരാൻ സാദിച്ചിട്ടില്ല, പോലീസ് അന്യോഷണത്തിന്റെ വീഴ്ച അന്യോഷിക്കണം, ഹൈകോടതിയ സമീപിക്കാനുളള തീരുമാനം സ്വാഗതാർഹമാണ്, ഈ കേസുമായി മായി ബന്ധപ്പെട്ട് നടത്തുന്ന നിയമ പോരാട്ടത്തിന് ഐ.എൻ.എല്ലിന്റെ പിന്തുണ ഉണ്ടാവുന്നതാണ്........
Azeez Kadappuram
16/05/2019
#നിരാലംബർക്ക്_ഒരു_കൈത്താങ്ങ്
11/05/2019
നമ്മുക്കൊപ്പം അവരേയും നോമ്പ് തുറപ്പിക്കാം....
സഹകരിക്കുക..
08/05/2019
സർക്കാർ കൂടെയുണ്ട് എന്നത് വെറും വാക്കല്ല.
#ഇടത് ❤️✊
27/04/2019
#ചരിത്രങ്ങൾ_ചിതലരിക്കാനുള്ളതല്ല .
#പകർന്നു_കൊടുക്കാനുള്ളതാണ്.....
പ്രിയ നേതാവിനെ കുറിച്ച് സംസാരിക്കുമ്പോൾ വല്ലാത്ത വികാരം എന്നെ കീഴ്പ്പെടുത്തുന്നു .
ഐ.എൻ.എൽ കോട്ടപ്പുറം ശാഖ സംഘടിപ്പിച്ച മർഹൂം മെഹ്ബൂബ് മില്ലത്ത് സേട്ടു സാഹിബ് അനുസ്മരണത്തിൽ നിന്നും ...
26/04/2019
ആ സിംഹാസനം ഇന്നും ശൂന്യമാണ് ..
കാലമേ പിറക്കുമോ
നിന്റെ മടിത്തട്ടിൽ
ഇത് പോലെ ഒരു യുഗ പുരുഷൻ ...
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ
മുഖത്തോടു നോക്കി
" താങ്കൾ രാജ്യത്തെ വഞ്ചിച്ചിരിക്കുന്നു "
എന്ന് പറയാൻ ആർജ്ജവം കാണിച്ച സേട്ടു സാഹിബിന്റെ വിടവ്ഇന്നും നികത്തിയിട്ടില്ല .....
അടിയന്തിരാവസ്ഥ കാലത്തു ഇന്ത്യ ഭരിച്ച ഏകാധിപതിയായ ഇന്ദിര ഗാന്ധിയുടെ മുഖത്തു നോക്കി പൊട്ടിത്തെറിച്ച ആ സിംഹ ഗർജ്ജനം , ഇന്ന് മോദിയുടെ മുഖത്തേക്ക് പൊട്ടിത്തെറിക്കാൻ ഇല്ല
രാജ്യത്തിൻറെ തെരുവുകളിൽ മനുഷ്യ ജന്മങ്ങളെ കൂട്ടക്കൊല നടത്തിയപ്പോൾ ,
രക്ത പുഴയിൽ ഒലിച്ചു പോകുന്ന മനുഷ്യ ജന്മങ്ങൾക്കു മുമ്പിൽ വിറങ്ങലിച്ചു നിന്ന ജനതയുടെ മുമ്പിലേക്ക് സർക്കാർ വിലക്കുകളെ അതിജീവിച്ചു ഓടി നടന്നു സമാശ്വസിപ്പിച്ച
മനുഷ്യ സ്‌നേഹി .....
സ്വതന്ത്ര ഭാരതത്തിലെ കലാപ ബാധിത പ്രദേശങ്ങളിൽ സ്വന്തം സഹോദരങ്ങളെ കൂട്ടക്കൊല നടത്തിയപ്പോൾ നീളൻ കുപ്പായവും , തലപ്പാവും , നീണ്ട താടിയും , കയ്യിൽ ഊന്നു വടിയുമായി ഓടി നടന്ന ആ മഹാ മനീഷിക്കു ലോകം നൽകിയ വിളിപ്പേരാണ്
#മെഹ്ബൂബെ_മില്ലത്ത്
ആ സിംഹാസനം കലുഷിതമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും ശൂന്യമായി കിടക്കുമ്പോൾ , രാജ്യത്തെ അടിച്ചമർത്തപ്പെട്ട മുസ്ലിം ദളിത് ന്യൂന പക്ഷ പിന്നോക്ക വിഭാഗങ്ങൾ ഒരേ സ്വരത്തിൽ പ്രാർത്ഥിക്കുന്നു
#അങ്ങയെ_പോലെ_ഒരു_നേതാവ്
#ഇന്ന്_ജീവിച്ചിരിപ്പുണ്ടെങ്കിൽ
കടപ്പാട്_Riyas Amaladukkam Chithari
12/04/2019
മമതാ ഫാൻസ് വരി വരിയായി വരിക 😁😁
ഈ തെരഞ്ഞെടുപ്പിൽ മാണി സാറിന്റെ ഓർമ്മ മതി UDF ന് ജയിക്കാൻ 😩
പികെ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റിന്റെ ന്യൂസ് ഹവറിൽ പറഞ്ഞതാണിത് 👆
മാണി സാറിന്റെ മരണാനന്തര ചടങ്ങുപോലും കഴിയുന്നതിന് മുമ്പേ സ്വന്തം മുന്നണിയിൽ പെട്ട ഒരു നേതാവിന് എങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു എന്നാവും നിങ്ങളൊക്കെ ചിന്തിക്കുന്നുണ്ടാവുക അല്ലെ ?
എങ്കിൽ ഇതാദ്യമായല്ല കുഞ്ഞാലിക്കുട്ടി ഇത്തരം പ്രതികരണം നടത്തുന്നത് ☹️
ഈ മഹാൻ കാസർകോട് MLA മരണമടഞ്ഞപ്പോൾ പറഞ്ഞ വാക്കുകൾ കേരളം മറന്നിട്ടില്ല...!!
കുഞ്ഞാലി ഈ കാലത്തെ ഏറ്റവും നികൃഷ്ടനായ രാഷ്ട്രീയ നേതാവാണെന്ന് പറയാതിരിക്കാനാവില്ല