SFI Kumbla AC

SFI Kumbla AC

Share

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം
(independence, democracy, socialism)

16/12/2021
22/05/2021

#ആകാശത്തോളം_ഉയരെ ❤️

26/04/2021

വാക്സിന് മുൻപൊരു നിമിഷം ..

26/01/2021

ഹിമാലയൻ പർവത നിരകളിൽ ഒന്നായ കേദാർകന്ത കൊടുമുടിയിൽ എസ്.എഫ്.ഐ പതാകയുമേന്തി sfi കുമ്പള ഏരിയ കമ്മിറ്റി അംഗം നാസിർ .
fykz ❤️

12/10/2020

മതിയായ പ്രാക്ടിക്കൽ ക്ലാസ്സുകൾ നൽകാതെ ഐ.ടി.ഐ പൊതു പരീക്ഷകൾ നടത്താനുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ ഉത്തരവ് പിൻവലിക്കുക.
SFI സീതാംഗോളിയി ഐ ടി ഐ ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം ഏരിയാ സെക്രട്ടറി
സ: അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.

05/10/2020

''നാളത്തെ ഇന്ത്യയുടെ ഇന്നത്തെ രൂപമാണ് യു.പി''

ഹത്രാസ് ഇനി ആവർത്തിക്കരുത്
സഹോദരിക്ക് നീതി വേണം...!
സംസ്ഥാന ഭാഗമായി എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന
ജാഗ്രതാ ജ്വാല
SFI IHRD KUMBLA UNIT

25/09/2020

മുസ്ലീം ലീഗ് നേതാക്കളായ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മഞ്ചേശ്വരം എം എൽ എ യും കോളേജിന്റെ മറവിൽ സാമ്പത്തിക കൊള്ള നടത്തിയതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് മാർച്ച് കേന്ദ്രകമ്മിറ്റി അംഗം എ പി അൻവീർ ഉദ്ഘാടനം ചെയ്യ്തു.

24/09/2020

നാണമില്ലേ പ്രസിഡണ്ടേ...

22/09/2020

കോളേജിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ്..

Photos 08/08/2020

09/07/2020

എസ്.എഫ്.ഐ ബാഡൂർ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും
സെക്രട്ടറി : ലോചൻ
പ്രസിഡന്റ് : നാസിർ

Photos from SFI Kumbla AC's post 09/07/2020

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടുള്ള എസ്.എഫ്.ഐ കുമ്പള ഏരിയയിലെ ലോക്കൽ സമ്മേളനകൾക്ക് തുടക്കമായി. ബാഡൂർ ലോക്കൽ സമ്മേളനം എസ്.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗം പ്രിത്വിരാജ് ബാഡൂർ ഉൽഘാടനം ചെയ്തു.

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Website

Address


Kumbla
Kasaragod