Indian Union Muslim league Kasaragod ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കാസറഗോഡ്

Indian Union Muslim league Kasaragod ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കാസറഗോഡ്

Share

03/09/2014

https://www.facebook.com/AhlaamuShihab?ref=hl

Ahlaamu Shihab Kasaragod KMCC ആയുസ്സ് മുഴുവൻ നിസ്സഹായർക്കായി ചിലവഴിച്ച
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി
ഷാർജ കെ.എം.സി.സി കാസർഗോഡ്‌ ജില്ല കമ്മിറ്റി ആവിഷ്കരിച്ച കാരുണ്യ പദ്ധതിയാണ്
അഹ് ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജക്റ്റ്‌.
കുടി വെള്ളത്തിന് വിഷമിക്കുന്ന നിർധന കുടുംബങ്ങൾ അധിവസിക്കുന്ന
മേഖലകളിൽ കിണർ കുഴിച്ച്, ശുദ്ധ ജലം വീട്ട് പടിക്കൽ എത്തിച്ചു നൽകുന്ന രീതിയിൽ
പൈപ്പ് ലൈനോട് കൂടിയ കുടി വെള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് മുഖ്യ ലക്‌ഷ്യം.ഇതിലെ ആദ്യ പദ്ധതിയുടെ നിർമ്മാണം എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശമായ ബദിയടുക്ക പഞ്ചായത്തിലെ കോട്ട കോളനിയിലായിരുന്നു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് ആദ്യ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഉദഘാടനം നിർവഹിച്ചത്. കൃത്യം 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പദ്ധതി സമർപിച്ചു. മതേതര കേരളത്തിന്റെ നായക വസന്തം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുടി വെള്ളത്തിനായി ഏറെ പ്രയാസപെടുന്ന ഈ ഗ്രാമത്തിലെ 56 വീട്ടുകാർക്ക് പ്രയോജനപ്പെടും
വിധത്തിലാണ് പദ്ധതി രൂപ കൽപന ചെയ്തിരിക്കുന്നത്. കിണർ, പമ്പ് ഹൗസ്, 30,000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക്, 56 വീടുകളിലേക്കും പൈപ്പ് ലൈൻ എന്ന ക്രമത്തിലാണ് പദ്ധതി. ഇതോടെ വർഷങ്ങളായി കുടി വെള്ളത്തിനു വേണ്ടി അലയേണ്ടി വന്ന ഒരു ഗ്രാമത്തിനാണ് ആശ്വാസം ലഭിച്ചത്. രണ്ടാമത്തെ അഹ് ലാമു ശിഹാബ് കുടിവെള്ള പദ്ധതി ഉദുമ മണ്ഡലത്തിലെ തുണ്ടോളി കോളനിയിലാണ്. കോട്ട കോളനിയിലെ മാതൃകയിൽ തന്നെ നിർമ്മിച്ച പദ്ധതി 45 കുടിലുകൾക്ക് ഉപകരിക്കുന്നതാണ്. കോളനികളായതിനാൽ ഇനിയും കൂടുതൽ താമസക്കാരെത്തുന്നത്തുമ്പോൾ അവർക്ക് കൂടി ഉപകരിക്കാൻ കഴിയും വിധത്തിലാണ് പദ്ധതിയുടെ നിർമ്മാണം. തുണ്ടോളി കോളനി കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചത് മുസ്ലിം ലീഗ് നേതാവ് മഞ്ഞളാം കുഴി അലി സാഹിബാണ്. നിർമ്മാണം പൂർത്തിയാക്കിയ പദ്ധതി 2016 ജൂലൈ 15 വെള്ളിയാഴ്ച നാടിന് സമർപിച്ചത് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളും. ഇൻശാ അല്ലാഹ് അഹ് ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജക്റ്റിലെ മൂന്നാമത് കുടിവെള്ള പദ്ധതി മഞ്ചേശ്വരം മണ്ഡലത്തിലാണ് നടപ്പിലാക്കുക.

Photos from Indian Union Muslim league Kasaragod ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കാസറഗോഡ്'s post 16/05/2014
16/05/2014

പകരം വെക്കാനില്ലാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്

Photos 20/04/2014

ആരാന്‍റെ വിറകു വെട്ടികളും ,വെള്ളം കൊരികളുമായിരുന്ന ഒരു സമൂഹത്തെ ഉയര്‍ച്ചയില്‍ നിന്നും ഉയരത്തിലേക്ക് നയിച്ച മുസ്ലിം ലീഗിന്‍റെ ഹരിത കൊടി അബൂദാബിയിലും പാറട്ടെ

Mobile uploads 03/04/2014
Photos 01/04/2014

ആവേശം @ കാസര്‍ഗോട് ..

01/04/2014

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ പൊന്നാനിയില്‍ ലീഗിനെ തോല്‍പിക്കാന്‍ വേണ്ടി രാവും പകലും നടന്ന മദനിയെ വിജാരണ കൂടാതെ ജയിലില്‍ അടച്ചതിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുന്ന ഇ.ടി സാഹിബ്‌ അന്നു മദനിയെ കൊണ്ടു നടന്നിരുന്ന ഒരു MP യെയും കണ്ടില്ലല്ലോ പാര്‍ലമെന്‍റില്‍ ഒരു വാക്ക് പോലും പറയ്യാന്‍ അതാണ് നമ്മുടെ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ്‌ നിങ്ങളുടെ ഓരോ വോട്ടും കോണിക്ക് ചെയ്തു ഇ.ടി.മുഹമ്മദ്‌ ബഷീര്‍ സാഹിബിനെ വന്‍ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു

Mobile uploads 21/03/2014

I U M L

Mobile uploads 21/03/2014

Vote For Udf

21/03/2014

Leaginte kuttikal

Singer : Navsas kasargode

Photos 10/03/2014

നെഞ്ചോട് ചേര്ത്ത പ്രസ്ഥാനത്തിന് 66 വയസ്സ്

Photos 08/03/2014

പേമാരിയിലും മലവെള്ളപാച്ചിലിനു ഇടയിൽ നിന്നും ന്യുനപക്ഷ സമുദായത്തെ ഉന്നതിയിലേക്ക് നയിച്ച മഹാന്മാർ............ വ്യക്തി വിശുദ്ധിയിലൂടെ നമുക്ക് മുന്നേ നടന്നു പോയവർ........വിഭജാനാന്തരം അത്താണി യില്ലാത്ത ന്യുനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ സൂര്യ തേജസുകൾ......ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റുമാർ ...........അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ..(ആമീൻ

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Website

Address


Kasaragod