28/08/2024
'ഓണത്തിന് മുൻപ് മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ;ഒരു ഗഡു ഈയാഴ്ച': മന്ത്രി കെ എൻ ബാലഗോപാൽ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kuttikol, Political organisation, Kuttikol, Kasaragod.
28/08/2024
'ഓണത്തിന് മുൻപ് മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ;ഒരു ഗഡു ഈയാഴ്ച': മന്ത്രി കെ എൻ ബാലഗോപാൽ
27/08/2024
സുരേഷ് ഗോപി പിടിച്ചുതള്ളിയത് പ്രത്യക്ഷത്തിൽ ഒരു മാധ്യമപ്രവർത്തകനെയാണെങ്കിലും യഥാർത്ഥത്തിൽ തള്ളിയത്
കെ സുരേന്ദ്രനെയാണ്….
എന്ന് കടത്തുകാരൻ
നിലപാട് 🔥
27/08/2024
ഇത്തവണത്തെ ഓണാഘോഷങ്ങൾക്കായി സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യ സാധനങ്ങളുൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
വയനാട് ദുരന്തമുണ്ടാക്കിയ നടുക്കത്തിൽ നിന്നും നാമിപ്പോഴും കര കയറിയിട്ടില്ല. ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരെയും ഈ ആഘോഷ വേളയിൽ ചേർത്തുപിടിക്കേണ്ടതുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമെടുത്തു.
റേഷൻ കടകൾ വഴി 5,88,658 എ.എ.വൈ കിറ്റുകളും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 9810 കിറ്റുകളുമാണ് വിതരണം ചെയ്യുക. ഇതിനുപുറമെയാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലുള്ളവർക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം. ഓണക്കിറ്റ് വിതരണം ചെയ്യാനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു.
27/08/2024
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി
31/07/2023
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയം ഉദ്ഘാടനം ദേവസ്വം മന്ത്രി ശ്രീ. കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു
08/07/2021
19/05/2021
"കാലം കാത്തുവെച്ച കാവ്യനീതി അല്ല.. കമ്മ്യൂണിസ്റ്റുകാർ നടപ്പിലാക്കിയ നീതിയാണിത്".
ഒരു നാൾവരെ അവർണ്ണർക്ക് പ്രേവശനമില്ലാതെ അവർക്കുമുന്നിൽ അടഞ്ഞുകിടന്ന അമ്പലവാതിലുകൾ മലർക്കെ തുറന്നത് കമ്മ്യുണിസ്റ്റ്കളുടെ സമരപോരാട്ടത്തിന്റെ ഫലമായാണ്.. ആ കമ്മ്യുണിസ്റ്റ്കാർ തന്നെയിതാ ഒരു അവർണ്ണനായി നിങ്ങൾ കാണുന്ന സഖാവിനെ അമ്പലം ഭരിക്കാൻ മന്ത്രിയായി ചുമതലപെടുത്തിയിരുന്നു.
ലാൽസലാം.
DYFI സ്നേഹവണ്ടി.
ബേഡകം ബ്ലോക്ക് കമ്മിറ്റി.
ഉദുമയുടെ നിയുക്ത MLA സഖാവ് CH കുഞ്ഞമ്പു കുറ്റിക്കോലിൽ വെച്ച് ഉത്ഘാടനം ചെയ്തു
08/05/2021
രണ്ട് ദിവസങ്ങളിലായ് DYFI സഖാക്കൾ.
ഈ നാടിനോടും നാട്ടുകാരോടും ഞങ്ങൾക്കുള്ള ഉത്തരവാദിത്വം.