DYFI Kodavalam Padamkott

DYFI Kodavalam Padamkott

Share

ഈ പേജിനൊരു ചുവപ്പന് ലൈക്ക്
അടിക്ക് സ? PADAMKOTT (KODAVALAM)
PAGE CODE = @[735289833167831:]

Photos 02/09/2016

മരിച്ചു കിടക്കുമ്പോഴും ഭയന്ന്
തോക്കും ചൂണ്ടി നില്ക്കണമെങ്കില്
ഇത്
ഒരു വിപ്ലവകാരിയായിരുന്നു.
കമ്മ്യുണിസ്റ്റ് വിപ്ലവകാരി

മരിച്ചു കിടക്കുമ്പോഴും ഭയന്ന്
തോക്കും ചൂണ്ടി നില്ക്കണമെങ്കില് ഇത്
ഒരു വിപ്ലവകാരിയായിരുന്നു.
കമ്മ്യുണിസ്റ്റ് വിപ്ലവകാരി. സമരമെന്ന്
കേട്ടാല് അടുക്കളയില് ഒളിച്ചവനല്ല
കമ്മ്യുണിസ്റ്റ്. സായിപ്പിനെ
കണ്ടപ്പോ താണ് വണങ്ങിയവനല്ല
കമ്യുണിസ്റ്റ്. ഓരോ കമ്മ്യൂണിസ്റ്റു
കാരന്റെയും സിരകളില് ചൂട് പകരുന്ന
ചിത്രം. ഓരോ കമ്മ്യൂണിസ്റ്റ്
കാരനേയും രാജ്യദ്രോഹികള്
ക്കെതിരെ പോരാടാന് വീറും
വാശിയും തരുന്ന ചിത്രം....ലാൽസലാം സഖാക്കളെ✊ ✊ ✊ !! !

Photos 29/05/2016

K കുഞ്ഞിരാമൻ MLA ക്ക് പടാംകോട്ട് വച്ച് സ്വീകരണം നൽക്കുന്നു

☆☆☆★★★☆☆☆★★★☆☆☆

ഉദുമയിൽ വീണ്ടും വീണ്ടും ചെങ്കൊടി പാറിപ്പിച്ച സഖാവ് k കുഞ്ഞിരാമന് പടാംകോട്ടിന്റെ ചുവന്ന മണ്ണിൽ 31-05-2016 ചൊവ്വാഴ്ച്ച വമ്പിച്ച സ്വീകരണം നൽകുന്നു
അക്രമ രാഷ്ട്രീയത്തിന് ചുട്ട മറുപടി നൽകിയ
മുഴുവൻ സഖാക്കളെയും നല്ലവരായ നാട്ടുകാരെയും സ്വീകരണ യോഗത്തിലേക്ക് സ്വാകതം ചെയ്യുന്നു...

���പാടാംകോട്ട് സഖാക്കൾ ��

☆★☆★☆★☆★☆★

Photos 24/05/2016
Photos 10/04/2016

വഴി കാട്ടുക

Photos 09/04/2016

ഓരോ വോട്ടും കുഞ്ഞിരാമേട്ടന് (y)

Photos 04/04/2016

Waiting for comments .......

Photos 01/04/2016

പറയാതെ പറഞ്ഞു LDF വരണമെന്ന്

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Address


Kasaragod
671531