BJP kayamkulam mandalam

Call Directions Contact the organization

BJP kayamkulam mandalam political party

12/11/2026
12/11/2026

അരാജകത്വത്തിനെതിരെ
ജനാധിപത്യം സംരക്ഷിക്കാൻ
ഭാരതീയ ജനതാ പാർട്ടി ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര നവംബർ 20 വെള്ളിയാഴ്ച 3 മണിക്ക്🔥
അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് ഉദ്ഘാടനം ചെയ്യും.


11/11/2026

കിഫ്ബി വഴി വലിയ കൊള്ളയാണ് പിണറായി സർക്കാർ നടത്തിയത്.

സർക്കാർ അംഗീകരിച്ചത് 40 തസ്തികകളാണെന്നിരിക്കേ, കിഫ്‌ബിയിൽ 498 ജീവനക്കാരാണുണ്ടായിരുന്നത്. അവർക്കെല്ലാം തോന്നുംപടിയാണ് ശമ്പളം നൽകിയത്.

സുതാര്യതയില്ലാത്ത നിയമനങ്ങളും കൺസൽട്ടൻസി പെയ്മെൻ്റുകളും ധാരാളമുണ്ടായിരുന്നു. അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് ഇതിനെല്ലാം ഒത്താശ ചെയ്തു…

അഴിമതിയിൽ ഇടതും വലതും രണ്ടല്ല ഒന്നാണ്…


11/11/2026

Address

Kayamkulam
Kayamkulam

Telephone

+919846841200

Website

Alerts

Be the first to know and let us send you an email when BJP kayamkulam mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP kayamkulam mandalam:

Shortcuts

Share

Nearby government services