AISF Kayamkulam MC

Call Directions

AISF Kayamkulam MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AISF Kayamkulam MC, Political organisation, Mettuthara Narayanan smarakam, Kayamkulam.

🔔🔔🔔
18/06/2021

🔔🔔🔔

*വിദ്യാർത്ഥികളുടെ പഠനം നിഷേധിച്ചതിൽ പ്രധിഷേധിച്ച് ജനശക്തി പബ്ലിക് സ്കൂളിന് മുൻപിൽ എ.ഐ.എസ്. എഫ് പ്രധിഷേധം ജില്ലാ ജോയിൻ സെ...
14/06/2021

*വിദ്യാർത്ഥികളുടെ പഠനം നിഷേധിച്ചതിൽ പ്രധിഷേധിച്ച് ജനശക്തി പബ്ലിക് സ്കൂളിന് മുൻപിൽ എ.ഐ.എസ്. എഫ് പ്രധിഷേധം ജില്ലാ ജോയിൻ സെക്രട്ടറി കെ.എസ് ബിലാൽ ഉത്കാടനം ചെയ്തു.........*

മാതൃക പ്രവർത്തനം... കോവിഡ് പ്രതിസന്ധിയിൽ   തിരുവല്ല ബിലീവേഴ്‌സിൽ  നിന്നും കായംകുളത്തെ രോഗിക്ക് വേണ്ട മരുന്നുകൾ  ചെങ്ങന്ന...
29/04/2020

മാതൃക പ്രവർത്തനം...
കോവിഡ് പ്രതിസന്ധിയിൽ
തിരുവല്ല ബിലീവേഴ്‌സിൽ നിന്നും കായംകുളത്തെ രോഗിക്ക് വേണ്ട മരുന്നുകൾ ചെങ്ങന്നൂരിലെ എ.ഐ.എസ്.എഫ് സഖാകളുടെ സഹയാത്തോടെ ചെങ്ങന്നൂരിൽ എത്തിച്ചു അവിടെ നിന്നും സിപിഐ എൽ.സി മെമ്പർ ഷമീർ റോഷാനും എ.ഐ.എസ്.എഫ് ജില്ലാ ജോയിൻ സെക്രട്ടറി കെ.എസ് ബിലാലും ചേർന്ന് കായംകുളത്തേക്ക് എത്തിച്ചു. മാതൃകാ പ്രവർത്തനം നടത്തിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.... ❤️🇧🇭🔥💪

17/05/2019

2019-20 അധ്യായനവർഷത്തിലെ പോളിടെക്നിക് അപേക്ഷ മെയ് 20 മുതൽ അപേക്ഷിക്കാം

*ആവശ്യമായ രേഖകൾ*

▪ എസ് എസ് എൽ സി /മാർക്ക് ലിസ്റ്റ്
▪ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
▪ കാസ്റ്റ് സർട്ടിഫിക്കറ്റ്
▪ ഇൻകം സർട്ടിഫിക്കറ്റ്

*കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപെടുക*

*പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും*പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓ...
09/05/2019

*പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും*

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം.

ആദ്യ അലോട്ട്‌മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.

*ഓൺലൈൻ അപേക്ഷ http://hscap.kerala.gov.in/ എന്ന ലിങ്കിൽ 10 മുതൽ ലഭ്യമാകും*

മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.

പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ

▪അപേക്ഷാസമർപ്പണം മേയ് 10 മുതൽ
▪അവസാനതീയതി - മേയ് 23
▪ട്രയൽ അലോട്ട്മെന്റ് - മേയ് 28
▪ആദ്യ അലോട്ട്മെന്റ് - ജൂൺ 4
▪മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11
▪ക്ലാസ് തുടങ്ങുന്നത് - ജൂൺ 13

06/05/2019

SSLC പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥി സുഹൃത്തുകൾക്കും
എ.ഐ.എസ്. എഫ്
കായംകുളം മണ്ഡലം കമ്മിറ്റിയുടെ
അഭിനന്ദനങ്ങൾ

എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ആയി തിരഞ്ഞെടുത്ത എം.എസ് എം കോളേജ് വിദ്യാർത്ഥിയായ സഖാവ് സ്മിത്ത് പി നായർക്ക് അഭ...
31/12/2018

എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ആയി തിരഞ്ഞെടുത്ത എം.എസ് എം കോളേജ് വിദ്യാർത്ഥിയായ സഖാവ് സ്മിത്ത് പി നായർക്ക് അഭിവാദ്യങ്ങൾ

24/09/2018

എഐഎസ്എഫ് കായംകുളം എംഎസ്എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഞ്ച് മോഡി ചലഞ്ച് പോലീസ് തടഞ്ഞു. എഐഎസ്എഫ് യൂണിറ്റ് ഭാരവാഹികളെ അറസ്റ്റ് ചെയ്തു.

പൊലീസ് നടപടിയിൽ പ്രതിഷേധിക്കുക.

മാലിന്യങ്ങൾ നിറഞ്ഞു എൻ.ആർ. പി.എം.എച്ച്. എസ്.എസ്;പകർച്ച വ്യാധി ഭയന്ന് വിദ്യാർത്ഥികൾഎ. ഐ.എസ് .എഫ് പ്രിൻസിപ്പലിനെ ഉപരോധിച്ച...
29/06/2018

മാലിന്യങ്ങൾ നിറഞ്ഞു എൻ.ആർ. പി.എം.എച്ച്. എസ്.എസ്;പകർച്ച വ്യാധി ഭയന്ന് വിദ്യാർത്ഥികൾ
എ. ഐ.എസ് .എഫ് പ്രിൻസിപ്പലിനെ ഉപരോധിച്ചു
കായംകുളം:എൻ.ആർ.പി.എം ഹയർസെക്കണ്ടറി സ്കൂൾ പരിസരം മാലിന്യം നിറഞ്ഞ പകർച്ചവ്യാധി ഭയന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും.മഴയെ തുടർന്ന് സ്കൂൾ പരിസരം അഴുക്കുചാലുകൾ രൂപപ്പെട്ടു.മൂത്രപുരയിലെയടക്കം മലിനജലം ഇതിലേക്കു ഒഴുകുന്ന അവസ്ഥയാണ്.ഇത് ഒഴിവാക്കാൻ വേണ്ട യാധൊരു മുന്കരുതലും സ്കൂൾ അതിർകൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല .ഇതിൽ പ്രതിഷേധിച്ചു എ.
ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ സ്കൂളിലേക്കു മാർച്ച് നടത്തുകയും പ്രിൻസിപ്പലിനെ ഉപരോധിക്കുകയും നിവേദനം നൽകുകയും ചെയ്‌തു.മാർച്ച് എ.
ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി കെ. എസ് ബിലാൽ ഉത്ഘാടനം ചെയ്ത്
നേതാക്കളായ സൽമാൻ ,അൻഷാദ്,ശിഹാബ്,രാഹുൽ,അപ്പൂസ്,സുമീർ തുടങ്ങിയവർ നേതൃത്വം നൽകി.എ.ഐ.വൈ
എഫ് നേതാക്കളായ അനസ്,നിയാസ്
,നിസാം,നിസാർ തുടങ്ങിയവരും പങ്കെടുത്തു

31/12/2017
15/10/2017

Address

Mettuthara Narayanan Smarakam
Kayamkulam

Telephone

9539376896

Website

Alerts

Be the first to know and let us send you an email when AISF Kayamkulam MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share