19/08/2026
സാൻജോസ് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ചു August 26ന് പായസമേള നടത്തപ്പെടുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു✨
Contact : 9539486282
9446976109
9539299779
250 Per Ltr