26/08/2026
🌼 ഒരുമയുടെയും ഐക്യത്തിന്റെയും പൊന്നോണം! 🌼
ജാതിമത ഭേദമന്യേ നാം ഏവരും ഒന്നായി ആഘോഷിക്കുന്ന നമ്മുടെ പൊന്നോണം വരവായി. കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 45-ലെ ഓരോ കുടുംബാംഗത്തിനും നന്മയും സൗഹാർദ്ദവും നിറഞ്ഞ ഓണാശംസകൾ നേരുന്നു!
നാടിന്റെ സമഗ്രമായ വളർച്ചയ്ക്കായി ഒത്തൊരുമയോടെ നമുക്ക് മുന്നേറാം. ❤️🌾
സ്നേഹത്തോടെ,
ബീന ദിവാകരൻ
കൗൺസിലർ, കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 45
Beena Divakaran