Dyfi Cheranalloor

Call Directions

Dyfi Cheranalloor Youth Organisation

07/10/2026
_Crime Against Democracy_Oust Gyanesh Kumar
06/10/2026

_Crime Against Democracy_
Oust Gyanesh Kumar

എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശുവിന്റെ കയ്യുടെ ചലനം നഷ്ടമായ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്ത...
06/10/2026

എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശുവിന്റെ കയ്യുടെ ചലനം നഷ്ടമായ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ടും മറ്റ് അധികാരികളുമായി ചർച്ച നടത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. സഖാക്കൾ അമൽ സോഹൻ, വിഷ്ണു അനിൽ, ജോമിൻ ജോസഫ്, അഷ്കർ, സ്വാതി ഘോഷ്, നബീൽ നാസർ എന്നിവർ നേതൃത്വം നൽകി.

❤️
06/10/2026

❤️

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊
04/10/2026

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊

02/10/2026

'​സമരം ചെയ്യേണ്ടത് കോളേജ് ഹോസ്റ്റലിന് മുന്നിലല്ല, ഇതുപോലെ മോദിയുടെ മൂക്കിന് താഴെയാകണം'​: 𝐃𝐘𝐅𝐈✊

മെഡിക്കൽ കോളേജിൽ വിശപ്പകറ്റാൻ  ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ലഭിച്ച പുണ്യദൗത്യം! ഇന്നലെ പൊതിച്ചോറ് നൽകിയപ്പോൾ സഹായം ചോദിച...
02/10/2026

മെഡിക്കൽ കോളേജിൽ വിശപ്പകറ്റാൻ ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ലഭിച്ച പുണ്യദൗത്യം! ഇന്നലെ പൊതിച്ചോറ് നൽകിയപ്പോൾ സഹായം ചോദിച്ചെത്തിയ ലീലാമ്മയ്ക്ക്, ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ 🩸2 യൂണിറ്റ് രക്തം നൽകി തുണയാകാനായി. വിശപ്പകറ്റിയ മനസ്സോടെ ജീവന്റെ തുടിപ്പും പകർന്നുനൽകിയ
DYFI വാലം യൂണിറ്റ്. ✊

Address

Kochi
682034

Telephone

6282369062

Website

Alerts

Be the first to know and let us send you an email when Dyfi Cheranalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share