Nehruvian Cyber Wing

Directions Website

Nehruvian Cyber Wing കോൺഗ്രസ് വരും ഇന്ത്യ നില നിൽക്കും 🇮🇳

ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വിറളി പൂണ്ടത് എന്തിനെന്നും അക്രമങ്ങൾക്ക് സംസ്ഥാന സി.പി.എം നേതൃത്വം അനുവാദ...
01/10/2026

ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വിറളി പൂണ്ടത് എന്തിനെന്നും അക്രമങ്ങൾക്ക് സംസ്ഥാന സി.പി.എം നേതൃത്വം അനുവാദം നൽകിയിട്ടുണ്ടോയെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കണം.

01/10/2026

ഇനി ഞങ്ങള് നോക്കിക്കോളാം
തൃക്കരിപ്പൂരിൽ മന്ത്രിയെ തോളിലേറ്റി
യുഡിഎഫ് പ്രവർത്തകർ 👍

സംഘികളെ ആളറിഞ്ഞ് കളിക്കണം
30/09/2026

സംഘികളെ ആളറിഞ്ഞ് കളിക്കണം

30/09/2026

ബീജെപിയ്ക്ക എതിരെ സമരം ചെയ്യുന്നതിന് സഖാക്കൾക്ക് എന്തിനാ കുരു പൊട്ടിയത്?

28/09/2026

പാർട്ടിയുടെ വളർച്ചയും മുന്നേറ്റവും മാത്രം ലക്ഷ്യമാക്കി, വ്യക്തിപരമായ ആക്രമണങ്ങളെയും സൈബർ അധിക്ഷേപങ്ങളെയും വകവെക്കാതെ മുന്നോട്ടുപോകുന്ന ജനനായകൻ! 💙
എതിരെ ഉയർന്ന ദുഷ്പ്രചാരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും പ്രതികാരത്തിന്റെ ഭാഷയിലല്ല, പാർട്ടിയെ നെഞ്ചിലേറ്റുന്ന നിശ്ചയദാർഢ്യത്തിന്റെ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകുന്നത്... കെ.സി.. 💙💙

കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കേണ്ടത് പാർട്ടിക്ക് വേണ്ടി. നേതാക്കളെ ആക്രമിക്കുന്ന ശൈലി ഒരു പ്രവർത്തകനിൽ...
28/09/2026

കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കേണ്ടത് പാർട്ടിക്ക് വേണ്ടി. നേതാക്കളെ ആക്രമിക്കുന്ന ശൈലി ഒരു പ്രവർത്തകനിൽ നിന്നും ഉണ്ടാകാൻ പാടില്ല. അത് പാർട്ടിക്ക് ഗുണം ചെയ്യുന്ന കാര്യമല്ല.

- കെസി വേണുഗോപാൽ എംപി
K C K C Venugopal

കേരളാ കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ...
26/09/2026

കേരളാ കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവത്തിലുള്ളതാണ്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് മോദിയെയും അമിത് ഷായെയും സർക്കാർ തലപ്പത്ത് കുടിയിരുത്താൻ ബി.ജെ.പിയുടെ ക്വട്ടേഷൻ പണി ഏറ്റെടുത്തയാളാണ് ഗ്യാനേഷ് കുമാറെന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞുകഴിഞ്ഞു.

സര്‍വീസില്‍ ഇരിക്കുമ്പോള്‍ത്തന്നെ ഗ്യാനേഷ് കുമാര്‍ ബി.ജെ.പിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിനൊക്കെ ലഭിച്ച പ്രതിഫലമാണ് വിരമിച്ച ശേഷം ലഭിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയും ആ പദവിയിൽ നിന്നും വിരമിച്ച ശേഷം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് പാർലമെന്റിൽ നിയമനിർമാണം നടത്തിയതും. രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ളസംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണം.

ആര്‍.എസ്.എസിന്റെ ഗണവേഷവും ധരിച്ചാണ് ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. വിരമിച്ചശേഷം ലഭിച്ച വരുമാനദായകമായ പദവിക്ക് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിലൂടെയാണ് ഗ്യാനേഷ് കുമാര്‍ പ്രത്യുപകാരം ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍വീസിലിരിക്കെ അഴിമതി ആരോപണങ്ങള്‍ നേരിട്ട ഒരു വിശ്വാസതയും ഇല്ലാത്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. അഴിമതിക്കാരായ ഇത്തരം ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് ഉന്നത സ്ഥാനങ്ങളില്‍ നിയോഗിക്കുന്നത് സംഘപരിവാറിന്റെ പൊതുവായ രീതിയായി മാറിക്കഴിഞ്ഞു. അഴിമതിക്കുനേരെ കണ്ണടച്ചുകൊണ്ട് ആജ്ഞാനുവര്‍ത്തികളെ സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഗ്യാനേഷ് വഞ്ചിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും അതില്‍ വിശ്വസിക്കുന്ന ജനങ്ങളെയുമാണ്.

ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുന്ന കശാപ്പുകാരനായാണ് ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ ഗ്യാനേഷ് കുമാറിനെ കാണുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഒരു ഉദ്യോഗസ്ഥനും ഈ വിധം തുറന്നുകാണിക്കപ്പെട്ടിട്ടില്ല. എൻ.ഡി.എ മുന്നണിയിൽ നിന്നുതന്നെ ഗ്യാനേഷ് കുമാറിനെതിരെ ശബ്ദം ഉയർന്നുകഴിഞ്ഞു. ജനരോഷത്തിൽ കടപുഴകുന്നതിന് മുൻപ് ഗ്യാനേഷിനെ പുറത്താക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻെറ വിശ്വാസ്യതയും അന്തസ്സും സംരക്ഷിക്കാൻ മോദി സർക്കാർ ഇനിയെങ്കിലും തയ്യാറാകണം.

26/09/2026

ഇന്നലെ പെയ്ത മഴയിൽ കിളിർത്ത തകരകളായ മാധ്യമ പ്രവർത്തനത്തിന് പുറകെ മുഖ്യധാരാ മാധ്യമങ്ങൾ പോവരുത് .
തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ മുഖ്യമന്ത്രി .



Address

Kochi

Alerts

Be the first to know and let us send you an email when Nehruvian Cyber Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share