25/09/2026
കാലം മാറി... ഓർമ്മകൾ അതേപോലെ! ❤️
ഒരുകാലത്ത് സിനിമാപ്രേമികളുടെ പ്രിയ ഇടമായിരുന്ന ലുലു – മൈമൂൺ തിയേറ്റർ ഇനി പുതിയ മുഖവുമായി എത്തുന്നു.
Multiplex PVR ലുലു മൈമൂൺ! 🎬✨
ഇന്ന് മുതൽ
പഴയ ഓർമ്മകളെ നെഞ്ചിലേറ്റിക്കൊണ്ട്, പുതിയ സാങ്കേതികവിദ്യയും മികച്ച സിനിമാനുഭവവുമായി ഇനി ഒരു പുതിയ അധ്യായം.
പഴയ മൈമൂണിൽ സിനിമ കണ്ട ഓർമ്മയുള്ളവർ കമന്റിൽ പങ്കുവെക്കൂ! 😊