With INC

Directions

With INC Social Media

അണികളെ വിഡ്ഢികളാക്കാൻ ഗോവിന്ദൻ മാസ്റ്ററെ കഴിഞ്ഞേ ആളുള്ളൂ പരാജയപ്പെട്ട് തളർന്നു കിടക്കുന്ന അണികളെ ഉദ്ധരിക്കാൻ ആണോ മാഷും സ...
02/08/2026

അണികളെ വിഡ്ഢികളാക്കാൻ ഗോവിന്ദൻ മാസ്റ്ററെ കഴിഞ്ഞേ ആളുള്ളൂ

പരാജയപ്പെട്ട് തളർന്നു കിടക്കുന്ന അണികളെ ഉദ്ധരിക്കാൻ ആണോ മാഷും സംഘവും തിരഞ്ഞെടുപ്പ് തോൽവിയുടെ മണം പോകുന്നതിനും മുന്നേ വിദേശത്തേക്ക് പറന്നത് !!!!

സിപിഎം അണികൾ വിലയിരുത്തട്ടെ

20/05/2026

ഹലോ സരിൻ

പിണറായി 3 വന്നില്ല

പക്ഷെ

ദൃശ്യം 3 ഇറങ്ങുന്നുണ്ട് കേട്ടോ

Dr Soumya Sarin

ജനനായകർ
11/05/2026

ജനനായകർ

05/05/2026

😄😁😁😁

മറന്നുകൂടാ വിജയിച്ചു കാണില്ല , പക്ഷെ  സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം  നൽകിയ  മട്ടന്നൂർ എന്ന പൊന്നാപുരം കോട്...
05/05/2026

മറന്നുകൂടാ

വിജയിച്ചു കാണില്ല , പക്ഷെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയ മട്ടന്നൂർ എന്ന പൊന്നാപുരം കോട്ട ,
ഒരു പഞ്ചായത്തിൽ പോലും UDF ഭരണമില്ലാത്ത മട്ടന്നൂർ എന്ന സിപിഎം ശക്തി ദുർഗ്ഗം ഇത്തവണ ഇളകിയിട്ടുണ്ട് , അടപടലം ഇളക്കിയിട്ടുണ്ട്

അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ പതിനാലായിരം ആയി കുറച്ചിട്ടുണ്ട്

ചന്ദ്രൻ തില്ലങ്കേരി ❤️🔥🔥🔥

l

27/03/2026

സണ്ണി വക്കീലിന് വേണ്ടി ഷാഫി പറമ്പിൽ

Shafi Parambil Sunny Joseph

സണ്ണി ജോസെഫിന്റെ പേരാവൂരിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ  സിപിഎം വിട്ട് പ്രവർത്തകർ കോൺഗ്രെസ്സിലേക്ക്
24/03/2026

സണ്ണി ജോസെഫിന്റെ പേരാവൂരിൽ
അയ്യങ്കുന്ന് പഞ്ചായത്തിൽ സിപിഎം വിട്ട് പ്രവർത്തകർ കോൺഗ്രെസ്സിലേക്ക്

20/03/2026

പേരാവൂരിൽ സണ്ണി വക്കീൽ

പട നയിച്ചു മലയാളികളുടെ അഭിമാനം ഷാഫി പറമ്പിൽ

19/03/2026

തൃക്കരിപ്പൂർ പിടിക്കാൻ ഇതാ വരുന്നു സന്ദീപ് വാരിയർ

ഏതാനും മിനുട്ടുകളിൽ തൃക്കരിപ്പൂരിന്റെ മണ്ണിലേക്ക്

Address

Cochin
Kochi
6700001

Website

Alerts

Be the first to know and let us send you an email when With INC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share