INC Kasaragod

Directions

INC Kasaragod ജീവനാണ് കോൺഗ്രസ്

10/10/2026

നമ്മള് ഇതിലൊന്നും ഇല്ലല്ലോ സമരത്തിൽ ഇല്ലാത്ത ആളാണ് ഇതിലേ സമാധാനപരമായി നടന്നു പോകുന്ന ആളാണ്
ഇയാൾക്കാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നൽകുന്നത്.

10/10/2026
10/10/2026

വോട്ട് കൊള്ളയ്ക്കെതിരെ ധ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് രാഹുൽഗാന്ധിയോടൊപ്പം സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കേരളത്തിന്റെ അഭിമാനം ലീഡർ കെ സി വേണുഗോപാൽ എംപിക്ക് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ സ്വീകരണം നൽകുന്നു.
K.C. Venugopal
Balakrishnan Periya
Sandeep.G.Varier

10/10/2026

ഒരു ദശാബ്ദത്തിലേറെയായി ഞാൻ നരേന്ദ്ര മോദിയോടും ആർ.എസ്.എസിനോടും പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു എതിരാളിയെ അടുത്തറിയുന്നതുപോലെ, അവരുടെ പ്രവർത്തനരീതികൾ എനിക്ക് നന്നായി അറിയാം.

ഈ ആളുകളുടെ അടിസ്ഥാന സ്വഭാവം ഭീരുത്വമാണ്.

നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ജ്ഞാനേഷ് കുമാർ, അജിത് ഡോവൽ — ഈ കഥയിലെ വില്ലന്മാർ — പതുക്കെ എല്ലാ വശങ്ങളിൽനിന്നും വളയപ്പെടുകയാണ്. ആ സമ്മർദവലയം തീർക്കുന്നത് ഞങ്ങളാണ്.

മിസ്റ്റർ മോദി, നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്തോളൂ. എത്ര പോലീസുകാരെ വേണമെങ്കിലും വിളിച്ചോളൂ — 10,000, 20,000, 50,000, എത്ര വേണമെങ്കിലും.

എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യൂ. എല്ലാ യുവാക്കളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെയെല്ലാവരെയും അറസ്റ്റ് ചെയ്യൂ.

ഞങ്ങൾ നിങ്ങളെ വളഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനി പിന്നോട്ടില്ല. എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ: ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇതിനകം ലഭിച്ചുകഴിഞ്ഞു.

ഞങ്ങൾ നമ്മുടെ ഭരണഘടനയെ സംരക്ഷിക്കും. ഇന്ത്യൻ ജനതയുടെ ശബ്ദം കാത്തുസൂക്ഷിക്കും. കഴിഞ്ഞ 10–15 വർഷത്തിനിടെ ഇന്ത്യയോട് ചെയ്തത് ഇനി ഒരിക്കലും, ഒരിക്കലും ആവർത്തിക്കപ്പെടില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.

ഇന്ത്യയിലെ യുവജനങ്ങളേ, നിങ്ങളെയോർത്ത് എനിക്ക് വളരെയധികം അഭിമാനമുണ്ട്. പ്രതിഷേധം തുടരുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

10/10/2026

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ഭരണകക്ഷി രാജ്യത്ത് വൻതോതിൽ വോട്ട് മോഷണം നടത്തുകയാണ് - ക്യാമറ കണ്ണുകളെ നോക്കി രാഹുൽ രാജ്യത്തോട് പറഞ്ഞു.അവിടെയാണ് ഇന്നീ രാജ്യത്ത് ആളിപ്പടരുന്ന പ്രതിഷേധക്കനലിന്റെ ആദ്യ തീപ്പൊരി വീണത്.

09/10/2026

വില്ല്യം ഷേറർ ഗാന്ധിജിയുടെ അനുയായിയായ ചരിത്രം...

യുവത്വത്തിന്റെ കരുത്തും സംഘടനാ മികവും നേതൃത്വപാടവവും വളർത്തിയെടുക്കാൻ യൂത്ത് കോൺഗ്രസ് കുറ്റ്യാടി അസംബ്ലി കമ്മിറ്റി സംഘടി...
09/10/2026

യുവത്വത്തിന്റെ കരുത്തും സംഘടനാ മികവും നേതൃത്വപാടവവും വളർത്തിയെടുക്കാൻ യൂത്ത് കോൺഗ്രസ് കുറ്റ്യാടി അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പരിവർത്തൻ 2026’ ലീഡർഷിപ്പ് ക്യാമ്പ് ഒക്ടോബർ 10, 11 തീയതികളിൽ അരൂരിൽ നടക്കും.

സെഷൻ 1: ജനാധിപത്യം, ഭരണഘടന, ദേശീയം, പുത്തിയകാലം എന്നീ വിഷയങ്ങളിൽ കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ക്ലാസെടുക്കും.

Address

Kochi

Website

Alerts

Be the first to know and let us send you an email when INC Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share