DYFI Thelathuruth Manjaly

Directions

DYFI Thelathuruth Manjaly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Thelathuruth Manjaly, Political organisation, Kochi.

23/09/2026

സംസ്ഥാനത്തല നാടൻപാട്ട് മത്സരം ചിന്ത തീയേറ്റേഴ്സ്

23/09/2026

ചിന്ത തീയേറ്റേഴ്സ് ✨✨💝💝

"ദേശീയ കാവ്യോത്സവം "ചങ്ങമ്പുഴ പാർക്ക്‌ ഇടപ്പിള്ളിയിൽ വച്ചു നടക്കുന്ന ഇടപ്പിള്ളി രാഘവൻ പിള്ളയുടെ കാവ്യപ്രപഞ്ചം പ്രബന്ധ മൽ...
18/09/2026

"ദേശീയ കാവ്യോത്സവം "

ചങ്ങമ്പുഴ പാർക്ക്‌ ഇടപ്പിള്ളിയിൽ വച്ചു നടക്കുന്ന ഇടപ്പിള്ളി രാഘവൻ പിള്ളയുടെ കാവ്യപ്രപഞ്ചം പ്രബന്ധ മൽസരത്തിൽ രണ്ടാം സമ്മാനത്തിനു അർഹയായ നീതു വത്സൻ Neethu Valsan,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ടിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു. തേലത്തുരുത്ത് ഇ എം എസ് സ്മാരക വായനശാല കമ്മറ്റി അംഗവും പൊങ്ങം നൈപുണ്യ കോളേജ് മലയാള വിഭാഗം അദ്ധ്യാപിക കൂടിയാണ് നീതു. അഭിനന്ദനങ്ങൾ 👏👏✨✨💐💐.

സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3pm മുതൽ മാഞ്ഞാലി പാലത്തിനു സമീപം തേലത്തുരുത്തിൽ വച്ച് നടക്കുന്ന അഖിലകേരള നാടൻപാട്ട് ...
12/09/2026

സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3pm മുതൽ മാഞ്ഞാലി പാലത്തിനു സമീപം തേലത്തുരുത്തിൽ വച്ച് നടക്കുന്ന അഖിലകേരള നാടൻപാട്ട് മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം..47-മത് ഓണോത്സവം ✨✨ ചിന്ത തീയേറ്റേഴ്സ്

12/09/2026

ചിന്ത തീയേറ്റേഴ്സ് 💝

ചിന്ത തീയേറ്റേഴ്സ് ✨✨🎊🎊
12/09/2026

ചിന്ത തീയേറ്റേഴ്സ് ✨✨🎊🎊

12/09/2026

ചിന്ത തീയേറ്റേഴ്സ് 💝💝

✨✨🎊🎊👏👏
12/09/2026

✨✨🎊🎊👏👏

MBBS പഠനത്തിന് മെറിറ്റിൽ അഡ്മിഷൻ നേടിയ നാട്ടിലെ കൊച്ചുമിടുക്കി അമൃത ബാബുവിന് ചിന്തയുടെ അഭിനന്ദനങ്ങൾ ✨✨👏👏🎊🎊

അഭിനന്ദനങ്ങൾ കീർത്തന ✨✨👏👏💝💝
07/09/2026

അഭിനന്ദനങ്ങൾ കീർത്തന ✨✨👏👏💝💝

ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ MBBS പഠനത്തിനുള്ള അവസരം പൊരുതിനേടിയ കുമാരി : കീർത്തന കുഞ്ഞുമോന് ചിന്തയുടെ അഭിനന്ദനങ്ങൾ ✨✨.
ചിന്തയുടെ മുൻ സെക്രട്ടറി സ: I. K. കുഞ്ഞുമോന്റെ മകളാണ് കീർത്തന. പഠനത്തിന്റെ ഇടവേളകളിൽ കാറ്ററിംഗ് ജോലിക്ക് പോയാണ് കീർത്തന തന്റെ പഠനത്തിന് ആവശ്യമായ തുക കണ്ടെത്തിയിരുന്നതും, അതുവഴി നിർധനരായ തന്റെ കുടുംബത്തിന്റെ അത്താണിയായി മാറിയതും . അഭിമാനം കീർത്തന..👏👏👏💝💝

Address

Kochi

Website

Alerts

Be the first to know and let us send you an email when DYFI Thelathuruth Manjaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share