02/10/2026
ഗാന്ധി ജയന്തി ദിനത്തിൽ എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
മഹാത്മാവിന്റെ സത്യം, അഹിംസ, സാഹോദര്യം എന്നീ മൂല്യങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്. ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുള്ള കേരളത്തിന്റെ നവയാത്രയ്ക്ക് നേതൃത്വം നൽകുന്ന ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധിജിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.