Manu Jacob

Call Directions Contact the organization

Manu Jacob Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manu Jacob, Social service, Kochi.

Manu Jacob, who started his political life as the booth president of Youth Congress, the youth wing of Indian National Congress, is currently the state secretary of Youth Congress.

08/12/2025

04/12/2025

Thankyou Sebastion Paul Sir for the kind words and support🙏

for

03/12/2025

എറണാകുളം നോർത്ത് ഡിവിഷനിൽ അഗസ്റ്റിൻ സെബാസ്റ്റ്യൻ (ടൈസൺ) ചേട്ടനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🤚

Team

27/11/2025

for

പ്രിയപ്പെട്ടവരേ,ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ  കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 14, എറണാകുളം സെൻട്രൽ നിന്നും UDF  സ്ഥാനാർത്ഥ...
17/11/2025

പ്രിയപ്പെട്ടവരേ,

ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 14, എറണാകുളം സെൻട്രൽ നിന്നും UDF സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വർഷമായി, കക്ഷി രാഷ്ട്രീയത്തിന് അതീതമായി നൽകിയ വലിയ സ്നേഹത്തിനും, പിന്തുണക്കും, ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

കൗൺസിലർ എന്ന നിലയിൽ, എന്റെ ചുമതലകൾ നിങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണത്തോടെ നന്നായി നിർവഹിക്കുവാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.

ഈ തെരെഞ്ഞെടുപ്പിലും നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും, പ്രാർത്ഥനയും,സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ

മനു

വലതു കയ്യിൽ പേന….ചെവിയിൽ ഫോണിലൂടെ പരാതി….ഇടതു കയ്യിൽ നിറയെ പരാതി…..അതിനിടയിൽ ഒരു ചായ…. ഇനിയുണ്ടാകുമോ ഇങ്ങനെ ഒരു മനുഷ്യൻ…...
22/07/2023

വലതു കയ്യിൽ പേന….
ചെവിയിൽ ഫോണിലൂടെ പരാതി….
ഇടതു കയ്യിൽ നിറയെ പരാതി…..
അതിനിടയിൽ ഒരു ചായ….
ഇനിയുണ്ടാകുമോ ഇങ്ങനെ ഒരു മനുഷ്യൻ….

ഹൃദയവേദനയോടെ യാത്രാമൊഴി.

22/07/2023
18/07/2023

I am deeply saddened to learn about the demise of the Former Chief Minister of Kerala and Congress stalwart Shri Oomen Chandy.

He will be remembered as a visionary and a popular mass leader.

My thoughts and prayers are with the bereaved family and loved ones. May the departed soul find eternal peace.

18/07/2023
പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിടIndian National Congress - Kerala Indian National Congress Rahul GandhiIndian Yout...
18/07/2023

പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട

Indian National Congress - Kerala
Indian National Congress
Rahul Gandhi
Indian Youth Congress Kerala

എറണാകുളം നോർത്ത് ഡിവിഷനിലെ മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി സർവേയിലൂടെ വിവരശേഖരണം നടത്തുകയും My...
16/07/2023

എറണാകുളം നോർത്ത് ഡിവിഷനിലെ മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി സർവേയിലൂടെ വിവരശേഖരണം നടത്തുകയും My Kochi ആപ്ലിക്കേഷൻ വേണ്ടി ക്യു ആർ കോഡ് പതിപ്പിക്കുകയും ചെയ്തു. ഈ സംവിധാനം ഉള്ള വീടുകളിൽ മാലിന്യം കൃത്യമായി ശേഖരിക്കുകയും യൂസർ ചാർജ് ആപ്പ് വഴി നൽകുവാനും സാധിക്കും. മാലിന്യ ശേഖരണം കൃത്യമായി നടന്നില്ലെങ്കിൽ ആപ്പിലൂടെ നിങ്ങളുടെ കംപ്ലൈന്റ്റുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരങ്ങളും ഉണ്ടാകും. സേക്രഡ് ഹാർട്സ് കോളേജിലെ വോളണ്ടിയേഴ്സും ശുചിത്വ മിഷന്റെയും സഹകരണത്തോടെ ഒരു പൈലറ്റ് പ്രോജക്ട് ആയി 67-ാം ഡിവിഷനിൽ ആരംഭിക്കുകയാണ്. കോമ്പാറയിലുള്ള റോസ്മേരി ചേച്ചിയുടെ വീട്ടിൽ നിന്നുമാണ് ഞങ്ങൾ ആരംഭിച്ചത്...

Address

Kochi

Telephone

+919447165518

Website

Alerts

Be the first to know and let us send you an email when Manu Jacob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Manu Jacob:

Shortcuts

Share

Category

Goodwill is his middle name

Manu Jacob, who started his political life as the booth president of Youth Congress, the youth wing of Indian National Congress, is currently the state secretary of Youth Congress.