North Paravur - Simply Beautiful

Directions Website Contact the organization

North Paravur - Simply Beautiful Official page of North Paravur. North Paravur, formerly known as Parur is a town, municipality in Ernakulam district in the Indian state of Kerala

പ്രണാമം 🌹
24/08/2026

പ്രണാമം 🌹

23/08/2026

പറവൂർ - ചെറായി ഏരിയയിൽ ഗാർഡനിങ് ചെയ്യുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ മെസ്സേജ് ഇടൂ

17/08/2026

വീടിന്റെ കോൺക്രീറ്റിംഗ്…
കാലം മാറിയാലും ഈ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്! ❤️
അധ്വാനവും കൂട്ടായ്മയും ചേർന്നാണ് ഓരോ വീടും ഉയരുന്നത്. 💪🏠

03/08/2026

കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

02/08/2026

കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ ( 10PM) മുന്നറിയിപ്പ് പ്രകാരം എറണാകുളം ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നു. അതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷയെ കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3 , തിങ്കൾ ) അവധി പ്രഖ്യാപിക്കുന്നു.

അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

25/06/2026

Partime Job vacancy

Official page of North Paravur. North Paravur, formerly known as Parur is a town, municipality in Ernakulam district in the Indian state of Kerala

11/06/2026
22/04/2026

3 Bedroom villa @ Cherai Beach
Book now +919895776158

Call now to connect with business.

Address

Kochi
682024

Alerts

Be the first to know and let us send you an email when North Paravur - Simply Beautiful posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to North Paravur - Simply Beautiful:

Shortcuts

Share