jlu ernakulam

Directions

jlu ernakulam politics

29/08/2026
രാഷ്ട്രീയ ജനതാദളിന്റെ തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയൻ(JLU) എറണാകുളം ജില്ലാ കൺവെൻഷൻ ചില അടിയന്തര സാഹചര്യങ്ങളാൽ അടുത്തമ...
11/08/2026

രാഷ്ട്രീയ ജനതാദളിന്റെ തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയൻ(JLU) എറണാകുളം ജില്ലാ കൺവെൻഷൻ ചില അടിയന്തര സാഹചര്യങ്ങളാൽ അടുത്തമാസം സെപ്റ്റംബർ 12 ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ജില്ലാ കാര്യാലയ ഹാളിൽ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും.

എന്ന്
ബിജു തേറാട്ടിൽ
പ്രസിഡന്റ്‌
ജെ.ഏൽ.യു, എറണാകുളം

Address

Palarivattam, Kochi
Kochi
THERATTILBIJU

Website

Alerts

Be the first to know and let us send you an email when jlu ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share