CPIM Kodungallur AC

Call Directions Website Contact the organization

CPIM Kodungallur AC Official page of communist party of india (Marxist) Kodungallur area committee.
(1)

സംഘപരിവാർ ഭരിക്കുന്ന കേരളം ....
07/10/2026

സംഘപരിവാർ ഭരിക്കുന്ന കേരളം ....

80 പ്രിയദർശിനി ബസുകൾ വാനുകളാക്കുന്നു; വനിതാ സ‍ൗജന്യയാത്ര കട്ടപ്പുറത്താകും
07/10/2026

80 പ്രിയദർശിനി ബസുകൾ വാനുകളാക്കുന്നു; വനിതാ സ‍ൗജന്യയാത്ര കട്ടപ്പുറത്താകും

മതിലകം , പുല്ലൂറ്റ് പ്രദേശങ്ങളിൽ ഇന്ന് നടന്ന ദേശാഭിമാനി പ്രചാരണത്തിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പത്രത്തിൻറെ വരി...
07/10/2026

മതിലകം , പുല്ലൂറ്റ് പ്രദേശങ്ങളിൽ ഇന്ന് നടന്ന ദേശാഭിമാനി പ്രചാരണത്തിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പത്രത്തിൻറെ വരിക്കാരായി

ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾക്ക് മതിലകത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ചന്ദ്രശേഖരൻ  നേതൃത്വം നൽകുന്നു
07/10/2026

ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾക്ക് മതിലകത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ചന്ദ്രശേഖരൻ നേതൃത്വം നൽകുന്നു

ദേശാഭിമാനി പ്രചാരണംമതിലകത്ത് ഇന്ന് നടന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: പി കെ ചന്ദ്രശേഖരൻ നേത...
07/10/2026

ദേശാഭിമാനി പ്രചാരണം

മതിലകത്ത് ഇന്ന് നടന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: പി കെ ചന്ദ്രശേഖരൻ നേതൃത്വം നൽകി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ : ടി കെ രമേഷ് ബാബു, ഏരിയ കമ്മിറ്റി അംഗം സ: ഷീജ ബാബു, സ : അഷ്റഫ് സാബാൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ടി എസ് ഗോപിനാഥൻ, ഹംസ പൈപ്പിൽ പാടത്ത് എന്നിവർ പങ്കെടുത്തു.

 #ദേശാഭിമാനി   #പ്രചാരണം  #പുല്ലൂറ്റ് ഏരിയാ കമ്മിറ്റി സെക്രട്ടറി സ: മുസ്താക്ക്  അലി,ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ ...
07/10/2026

#ദേശാഭിമാനി #പ്രചാരണം
#പുല്ലൂറ്റ്
ഏരിയാ കമ്മിറ്റി സെക്രട്ടറി സ: മുസ്താക്ക് അലി,
ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ ആർ ജൈത്രൻ, കെ കെ അബിദലി, കെ പി രാജൻ,
എൽ സി സെക്രട്ടറി സ: പി എൻ വിനയചന്ദ്രൻ ,
മുനിസിപ്പൽ പാർലമെൻററി പാർട്ടി നേതാവ് പി എൻ രാമദാസ് , ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി കെ രാമനാഥൻ, എം രാജീവ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി പ്രചരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: പി കെ ചന്ദ്രശേഖരൻ നേതൃത്വം നൽകി. പെരിഞ്ഞനം ലോക്കൽ കമ്മിറ്റിയിൽ നടന്ന ...
06/10/2026

ദേശാഭിമാനി പ്രചരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: പി കെ ചന്ദ്രശേഖരൻ നേതൃത്വം നൽകി. പെരിഞ്ഞനം ലോക്കൽ കമ്മിറ്റിയിൽ നടന്ന ദേശാഭിമാനി പ്രചരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ: ടി കെ രമേഷ്ബാബു, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് സ: ടി കെ രാജു, സിപിഐഎം പെരിഞ്ഞനം ലോക്കൽ സെക്രട്ടറി സ: പി എ സുധീർ, പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ: കെ എസ് ദിലീപ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം സ: ഷീബ മുരളീധരൻ എന്നിവർ പങ്കെടുത്തു.

സാഹിത്യകാരി സക്കീന ബഷീർ ദേശാഭിമാനി വരിക്കാരിയായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: പി കെ ചന്ദ്രശേഖരൻ വരിസംഖ്യ ഏറ്റുവാങ്ങി...
06/10/2026

സാഹിത്യകാരി സക്കീന ബഷീർ ദേശാഭിമാനി വരിക്കാരിയായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: പി കെ ചന്ദ്രശേഖരൻ വരിസംഖ്യ ഏറ്റുവാങ്ങി.

അഭിവാദ്യങ്ങൾ
06/10/2026

അഭിവാദ്യങ്ങൾ

Address

CPI(M)Kodungallur Area Committee Office, സിപിഐ(എം)കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ഓഫീസ്
Kodungallur
680664

Alerts

Be the first to know and let us send you an email when CPIM Kodungallur AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kodungallur AC:

Shortcuts

Share