OP Rasheed

Directions

OP Rasheed നാഷണൽ യൂത്ത് ലീഗ് (NYL) സംസ്ഥാന ജനറൽ സെക്രട്ടറി

07/09/2026
19/02/2026

ചൂരൽമലയും മുണ്ടക്കൈയും ചരിത്രത്തിലെ ഒരു നൊമ്പരമായി മാറിയപ്പോൾ, ആ നൊമ്പരത്തെ പ്രത്യാശയാക്കി മാറ്റാനാണ് നാം ശ്രമിച്ചത്. കൽപ്പറ്റ ടൗൺഷിപ്പിന്റെ ആദ്യഘട്ട സമർപ്പണം ഫെബ്രുവരി 25-ന് നടക്കുമ്പോൾ, അത് ഓരോ മലയാളിയുടെയും നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. കേന്ദ്ര സഹായമില്ലാതെയും പ്രതിസന്ധികൾ മറികടന്നും നാം പടുത്തുയർത്തിയത് നമ്മുടെ അതിജീവനത്തിന്റെ അടയാളമാണ്.

175 വീടുകൾ ആദ്യഘട്ടത്തിൽ കൈമാറുമ്പോൾ 178 പേർക്ക് പട്ടയവും ലഭിക്കുന്നു. ആകെ 327 ഗുണഭോക്താക്കൾക്കും സുരക്ഷിതമായ ഭാവിയൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദുരന്തബാധിതരെ നെഞ്ചോട് ചേർത്തുപിടിച്ച ഈ സർക്കാരിനൊപ്പം നിൽക്കുക എന്നത് ഓരോ മലയാളിയുടെയും കടമയാണ്. നമുക്ക് ഇനിയും മുന്നേറാനുണ്ട്.

Address

Koduvally
Koduvally
673572

Website

Alerts

Be the first to know and let us send you an email when OP Rasheed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category