CPI-M Cyber Pattazhy

Directions Website Contact the organization

CPI-M Cyber Pattazhy പട്ടാഴിയിലെ ഇടതു മനസ്സുകളുടെ പോരാട്ടം...നേര് അറിയിക്കാനും സത്യത്തിനായി പൊരുതാനും....
ലാൽസലാം

01/02/2026
14/01/2026

വ്യക്തമായ ഭൂരിപക്ഷം പോലും ഇല്ലാത്ത UDF പട്ടാഴി ഗ്രാമപഞ്ചായത്തിലെ
ഭരണസമിതിയോഗം അട്ടിമറിക്കുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ, നടത്തിയതിനാൽ LDF മെമ്പർമാർ യോഗം ബഹിഷ്ക്കരിച്ച്
പഞ്ചായത്ത് പടിക്കൽ പ്രതിഷേധിച്ചു.

14/01/2026

ഞങ്ങൾ ഹാപ്പിയാണ്, 5 വർഷം മുമ്പെടുത്ത ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല; ഇടതിൽ തന്നെയെന്ന് ജോസ്.കെ.മാണി

03/01/2026

❤️

ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം വീണ്ടും മാറുകയാണ്. 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 1.85 കോടി സഞ്ചാരി...
02/01/2026

ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം വീണ്ടും മാറുകയാണ്. 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 1.85 കോടി സഞ്ചാരികളാണ് നമ്മുടെ നാടിന്റെ സൗന്ദര്യം നുകരാൻ എത്തിയത്. ആഗോള ടൂറിസം ഭൂപടത്തിൽ കേരളം ഒരു തരംഗമായി മാറുന്നു എന്നതിന്റെ തെളിവാണിത്.

കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തീരദേശ ഹൈവേ വരുന്നു. 625 കിലോമീറ്റർ ദൂരത്തിൽ, അറബിക്കടലിന്റ...
02/01/2026

കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തീരദേശ ഹൈവേ വരുന്നു. 625 കിലോമീറ്റർ ദൂരത്തിൽ, അറബിക്കടലിന്റെ സൗന്ദര്യം നുകർന്ന് ദേശീയപാതയ്ക്ക് സമാന്തരമായി കുതിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടതില്ല.

ഞാൻ പറഞ്ഞിട്ടില്ലേ ഇന്ത്യയിൽ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യൻ ഷാഫി പറമ്പിൽ ആണെന്ന്.അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും സംഘ്പരിവ...
02/01/2026

ഞാൻ പറഞ്ഞിട്ടില്ലേ ഇന്ത്യയിൽ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യൻ ഷാഫി പറമ്പിൽ ആണെന്ന്.അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും സംഘ്പരിവാറിനെതിരെ ശക്തമായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.മുസ്ലിം ന്യൂനപക്ഷങ്ങൾ പാലക്കാടോ കേരളത്തിലോ ഇന്ത്യയിലോ ലോകത്തിന്റെ മറ്റേത് കോണിലോ അക്രമിക്കപെട്ടാലും അതിനെതിരെ ഇന്നുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

എന്നാലും കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായാണ് ലീഗും കോൺഗ്രസ്സും അയാളെ കാണുന്നത്.റീലും പെയ്ഡ് പ്രൊമോഷനും മാത്രമാണോ ഒരു രാഷ്ട്രീയ നേതാവിന് വേണ്ടത്?

ഇപ്പോ തന്നെ നോക്കൂ തന്റെ സ്വന്തം തട്ടകമായ പാലക്കാട് ഒരു അഥിതി തൊഴിലാളിയെ മുസ്ലിം എന്നും ബംഗ്ലാദേശി എന്നും പറഞ്ഞു ഒരു കൂട്ടം ആളുകൾ അടിച്ചു കൊന്നു.15 ദിവസമായിട്ടും ഈ സമയം വരെ ഷാഫി ഒരക്ഷരം മിണ്ടിയിട്ടില്ല,എന്താ കാരണം അറിയുമോ ?? അയാളെ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചു കൊന്നവർ എല്ലാം R S S പ്രവത്തകർ ആയി എന്ന ഒറ്റ കാരണം കൊണ്ടാണ്.2020 ൽ പാലക്കാട് നഗരസഭാ ബിജെപി ജയിച്ചപ്പോൾ അവിടെ ജയ് ശ്രീറാം വിളിച്ചു ബിജെപി കാണിച്ചു കൂട്ടിയ കോലാഹലങ്ങൾ നമുക്കെല്ലാം ഓര്മ കാണും.സ്ഥലം MLA ആയിരുന്നിട്ട് പോലും അതിനെതിരെ ഒരക്ഷം അന്ന് മിണ്ടിയത് നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ

ഷാഫിയുടെ ഫേസ്ബുക് വാളിലോ മാധ്യമ ബൈറ്റുകളോ എടുത്തു നോക്കൂ.അതിലെവിടെയും ഫലസ്തീൻ എന്നോ ഗാസ എന്നോ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ എന്നോ ഒരു വാക്ക് എവിടെയും നിങ്ങൾക്ക് കാണാൻ കഴിയില്ല.

എന്നാലും ലീഗുകാർക്കും മലബാറിലെ ന്യൂനപക്ഷങ്ങൾ ഉൾപ്പെട്ട കോൺഗ്രെസ്സുകാർക്കും അയാൾ കേരളത്തിലെ ഏറ്റവും ശക്തനായ എംപി ആണ്,രാഷ്ട്രീയ നേതാവാണ്.എന്ത് മുടി കണ്ടിട്ടാണാവോ ഇതൊക്കെ.

ഇതാ പറഞ്ഞത് യോഗം വേണം യോഗം ....കടപ്പാട്

Address

Cpim Local Committee Office, Temple J. N. Pattazhy
Kollam
691522

Alerts

Be the first to know and let us send you an email when CPI-M Cyber Pattazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Cyber Pattazhy:

Shortcuts

Share