Sreenarayanaguru Open University - Kerala

Call Directions Website Contact the organization

Sreenarayanaguru Open University  - Kerala Sreenarayanaguru Open University is established as the 15th University in the State of Kerala

🌍 കരുതലിന്റെ പുതിയ ആഗോള പാത 🌍ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരളത്തിൽ ആദ്യമായിലോകം അതിവേഗം വാർധക്യത്തിലേക്ക് നീങ്ങ...
24/10/2026

🌍 കരുതലിന്റെ പുതിയ ആഗോള പാത 🌍
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരളത്തിൽ ആദ്യമായി
ലോകം അതിവേഗം വാർധക്യത്തിലേക്ക് നീങ്ങുകയാണ്. ഈ കാലത്ത് ഏറ്റവും വിലപ്പെട്ട സമ്പത്ത് സാങ്കേതികവിദ്യ മാത്രമല്ല, മനുഷ്യന്റെ കരുതലാണ്.
ആ തിരിച്ചറിവിൽ നിന്ന് ഒരു ചരിത്രനിമിഷം പിറക്കുന്നു. 🎓
കേരളത്തിൽ ആദ്യമായി ഒരു സർവകലാശാലയുടെ അംഗീകാരത്തോടെ കെയർഗിവിംഗ് & ജെറിയാട്രിക് കെയർ പ്രോഗ്രാമുകൾ ആരംഭിക്കുന്നു.
നിതി ആയോഗ് പ്രത്യേകം പരാമർശിച്ച, കൊച്ചിയിലെ ഗാർഡിയൻ എയ്ഞ്ചൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെയർഗിവിംഗുമായി SGOU ധാരണാപത്രം ഒപ്പുവച്ചു. 🤝
🌟 ഈ പ്രോഗ്രാമിന്റെ സവിശേഷതകൾ
🎓 ഇരട്ട അംഗീകാരം: SGOU, NCVRT സർട്ടിഫിക്കറ്റുകൾ
🔬 ലോകനിലവാരമുള്ള പരിശീലനം: NSDC ലെവൽ 4-നും മേലെ, അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ്റൂമുകളും
💼 പഠനത്തോടൊപ്പം വരുമാനം: പേയ്ഡ് ഇന്റേൺഷിപ്പ്, പൂർണ പ്ലേസ്മെന്റ് പിന്തുണ
✈️ ആഗോള അവസരങ്ങൾ: യുകെ, കാനഡ, യൂറോപ്പ്, ഗൾഫ്
📚 എല്ലാവർക്കും പ്രാപ്യം: പഠന കേന്ദ്രങ്ങളിലൂടെയും ഓൺലൈനായും
ആദ്യഘട്ടമായി സർട്ടിഫിക്കറ്റ് ഇൻ കെയർഗിവിംഗ്, തൊട്ടുപിന്നാലെ ഡിപ്ലോമ പ്രോഗ്രാമുകളും.
💫 ഞങ്ങളുടെ ദർശനം
ഇത് ഒരു കോഴ്സ് മാത്രമല്ല, ഒരു സാമൂഹിക ദൗത്യമാണ്.
നമ്മുടെ മുതിർന്നവർക്ക് അന്തസ്സോടെയും സ്നേഹത്തോടെയും ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കണം. നമ്മുടെ യുവാക്കൾക്ക് ലോകമെങ്ങും ആദരിക്കപ്പെടുന്ന ഒരു തൊഴിൽ നൽകണം. കേരളത്തെ ലോകത്തിന്റെ കെയർഗിവിംഗ് തലസ്ഥാനമാക്കി മാറ്റണം.
കരുതൽ ഒരു നൈപുണ്യമാകുമ്പോൾ, അത് ഒരു കരിയറാകുന്നു. ആ കരിയർ ഒരു ജീവിതത്തെ മാറ്റുന്നു. ആ ജീവിതം ഒരു സമൂഹത്തെ മാറ്റുന്നു. 🌱
"അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം"
— ശ്രീനാരായണഗുരു
ഗുരുദേവന്റെ ഈ ദർശനം ഇന്ന് പ്രവൃത്തിയിലേക്ക് മാറുകയാണ് 🙏.

പ്രൊഫ. (ഡോ.) ജഗതി രാജ് വി. പി.
വൈസ് ചാൻസലർ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം

Sreenarayanaguru Open University has achieved a remarkable milestone of 1 lakh learners, reflecting our commitment to in...
23/10/2026

Sreenarayanaguru Open University has achieved a remarkable milestone of 1 lakh learners, reflecting our commitment to inclusive, accessible, and lifelong learning. Registrar Prof. Dr. Abhilash Babu presenting the poster commemorating this proud achievement to the Hon’ble Minister for Higher Education,
Sri. Roji M. John🌹🌹🌹

21/10/2026
Official Declaration of Sreenarayanaguru Open University’s Milestone of One Lakh Learners by the Hon’ble Governor of Ker...
20/10/2026

Official Declaration of Sreenarayanaguru Open University’s Milestone of One Lakh Learners by the Hon’ble Governor of Kerala at Lok Bhavan🎊🎉🎊🎉

The event was held as part of the official meeting of Vice Chancellors held at Lok Bhavan 🌹🌹🌹

Hon'ble Vice Chancellor Prof. Dr. Jagathy Raj V. P. with the Hon'ble Governor of Kerala Shri. Rajendra Vishwanathan Arlekar✨✨✨

📢 *EXCLUSIVE OPPORTUNITY FOR SGOU LEARNERS**Online Orientation & Q&A Webinar on Cybersecurity, Risk and Compliance in Fi...
15/10/2026

📢 *EXCLUSIVE OPPORTUNITY FOR SGOU LEARNERS*

*Online Orientation & Q&A Webinar on Cybersecurity, Risk and Compliance in Financial Systems*

Dear Learners,

Sreenarayanaguru Open University is pleased to share an exciting learning opportunity offered by *GIFT International FinTech Institute (GIFT ifi)* — an initiative of GIFT City Limited, in partnership with Ahmedabad University, IIT Gandhinagar and the University of California San Diego.

🎓 *About the Programme*

The *Introduction to Cybersecurity, Risk and Compliance in Financial Systems* is a *40-hour online course* designed to help learners develop industry-relevant skills in the rapidly evolving fields of cybersecurity, FinTech and financial services.

*Key areas covered include:*
- Cybersecurity and secure financial systems
- Technology and cyber-risk management
- Digital payments and financial fraud detection
- Cloud security, APIs and DevSecOps
- Data privacy and regulatory compliance
- AI/ML risks, cyber resilience and incident response

The programme is relevant to learners interested in economics, finance, banking, technology, analytics, cybersecurity and related career opportunities.

💻 *ONLINE ORIENTATION & Q&A WEBINAR*

All interested learners are strongly encouraged to attend this interactive session to learn more about the programme, understand its requirements and clarify their queries.

📅 *Date:* Thursday, 15 October 2026
⏰ *Time:* 6:30 PM IST
🔗 *Register for the webinar:*
https://zoom.us/meeting/register/02mNaGw6RTOUg7WKnLcsBQ

📌 *Course Details*

- *Duration:* 24 October – 5 December 2026
- *Mode:* Online | 40 hours
- *Schedule:* Tuesdays and Thursdays, 6:00–8:00 PM; Saturdays, 11:00 AM–2:00 PM
- *Course fee:* ₹30,000 + GST, fully waived for SGOU learners
- *Refundable commitment deposit:* ₹5,000, subject to the prescribed completion requirements
- *Last date to apply:* Saturday, 17 October 2026, 6:00 PM

The refundable deposit is subject to the programme's completion criteria, including attendance, quiz performance and submission of assigned coursework.

📝 *How to Apply*

1. Visit https://admissions.giftifi.in
2. Select *New Applicant*.
3. Choose *Introduction to Cybersecurity, Risk and Compliance in Financial Systems*.
4. Complete all six sections of the application and submit it.
5. Follow the instructions received by email to complete the admission process.

*Learners are requested to review the attached programme brochure for further details.*

🌟 *Don't miss this opportunity!* Attend the webinar, explore the programme and take a step towards developing skills relevant to emerging career opportunities in FinTech, banking, cybersecurity and financial services.

All interested learners are encouraged to participate and submit their applications before the deadline.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2026-27 ജൂലൈ-ഓഗസ്റ്റ് സെഷൻ പഠിതാക്കൾക്ക് പ്രോഗ്രാം മാറ്റത്തിനും ഒന്നാം സെമസ്റ്റർ രജി...
08/10/2026

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2026-27 ജൂലൈ-ഓഗസ്റ്റ് സെഷൻ പഠിതാക്കൾക്ക് പ്രോഗ്രാം മാറ്റത്തിനും ഒന്നാം സെമസ്റ്റർ രജിസ്ട്രേഷനും അവസരം.

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ അധ്യയന വർഷത്തെ (2026-27 ജൂലൈ-ഓഗസ്റ്റ് സെഷൻ) നാല് വർഷ ബിരുദം ( FYUGP), മൂന്ന് വർഷ ബിരുദം, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഫീസ് അടച്ച് അഡ്മിഷൻ നേടിയ പഠിതാക്കൾക്ക് നിലവിൽ രജിസ്റ്റർ ചെയ്ത പ്രോഗ്രാം മാറ്റി മറ്റു പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം 2026 ഒക്ടോബർ 6 മുതൽ സ്റ്റുഡന്റ്സ് പോർട്ടലിൽ ലഭ്യമാണ്. പ്രോഗ്രാം മാറ്റത്തിനുള്ള അവസാന തീയതി 2026 ഒക്ടോബർ 15 ആണ്. നിശ്ചിത തീയതിക്കു ശേഷം യാതൊരു കാരണവശാലും പ്രോഗ്രാം മാറ്റം അനുവദിക്കുന്നതല്ല.

പഠിതാക്കൾ സർവകലാശാലയുടെ സ്റ്റുഡന്റ്സ് പോർട്ടൽ (www.erp.sgou.ac.in) മുഖേനയാണ് പ്രോഗ്രാം മാറ്റം പൂർത്തിയാക്കേണ്ടത്. പ്രോഗ്രാം മാറ്റത്തിന് 250/- രൂപ ഫീസ് അടയ്ക്കണം. ഫീസാനുകൂല്യത്തിന് അർഹതയുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പഠിതാക്കൾക്കും ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്, സ്പോൺസർഷിപ്പ് ആനുകൂല്യങ്ങൾക്ക് അർഹതയുള്ള പഠിതാക്കൾക്കും പ്രോഗ്രാം മാറ്റത്തിനുള്ള 250/- രൂപ ഫീസ് ബാധകമായിരിക്കും.
പ്രോഗ്രാം മാറ്റത്തിന് അപേക്ഷിക്കുന്ന പഠിതാക്കൾ മുൻപ് അപേക്ഷിച്ച പ്രോഗ്രാമിന്റെ പഠന സാമഗ്രികൾ ലഭിച്ചിട്ടുണ്ടെങ്കിൽ, വിവരം യൂണിവേഴ്സിറ്റിയെ സ്വമേധയാ അറിയിക്കുകയും ലഭിച്ച പഠന സാമഗ്രികൾ സ്വന്തം ചെലവിൽ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചയയ്ക്കുകയും വേണം. അതിനുശേഷം മാത്രമേ പഠിതാക്കൾക്ക് പുതിയ പഠന സാമഗ്രികൾ യൂണിവേഴ്സിറ്റിയിൽ നിന്നും തപാൽ മുഖാന്തരം അയയ്ക്കുകയുള്ളൂ.

മൂന്ന് വർഷ യു.ജി. ബിരുദ പ്രോഗ്രാമിൽ നിന്ന് നാല് വർഷ ബിരുദ പ്രോഗ്രാമിലേക്ക് മാറ്റം ആഗ്രഹിക്കുന്ന പഠിതാക്കൾ പ്രോഗ്രാം മാറ്റത്തിന് അപേക്ഷിക്കുന്നതിനോടൊപ്പം Historical Tourism, Computer System and Internet Technologies, Legal Literacy എന്നിവയിൽ ഏതെങ്കിലും മൾട്ടി-ഡിസിപ്ലിനറി കോഴ്സ് തിരഞ്ഞെടുത്ത് ഒന്നാം സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

05/10/2026

Ensuring Transparency, Efficiency & Academic Excellence 📚💻
Onscreen Examination Valuation - Pilot mode initiated🎊🎉🎊🎉

Prof. (Dr.) Jagathi Raj V.P., Vice Chancellor, Sreenarayanaguru Open University, inspected the Onscreen Valuation procedures being conducted in pilot mode at the University.

The initiative marks a significant step towards the digital transformation of the examination and evaluation process, with a focus on accuracy, transparency, efficiency and timely publication of results.

The University continues to embrace technology-driven solutions to strengthen its examination system and enhance the academic experience of its learners.

Sreenarayanaguru Open University — Advancing Education through Innovation.

*ബിരുദ കോഴ്സ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു* പാലക്കാട്:  ജില്ലാ സാക്ഷരതാ മിഷൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മായി ...
05/10/2026

*ബിരുദ കോഴ്സ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു*

പാലക്കാട്: ജില്ലാ സാക്ഷരതാ മിഷൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മായി ചേർന്ന് തുല്യത പഠിതാക്കൾക്കും മറ്റ് ബിരുദ പഠിതാക്കൾക്കും ആയി നടത്തുന്ന ബിരുദ കോഴ്സ് പ്രവേശനത്തിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തന ഉദ്ഘാടനം 5 10 2026 തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഠനത്തിന് പ്രായം തടസ്സമല്ലെന്നും ജീവിതം മുഴുവൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനത്തിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഷീലാദേവി ടീച്ചർ പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രത്നകുമാരി അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അപേക്ഷകൾ സ്വീകരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ മനോജ് സെബാസ്റ്റ്യൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ നിസാർ എ സി, ഡോ മുഹമ്മദ് ഷബീർ, അസിസ്റ്റൻറ് ജില്ലാ കോഡിനേറ്റർ പാർവതി പി വി എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി തുല്യത വിജയിച്ച പഠിതാക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കോഡിനേറ്റർ അറിയിച്ചു

Address

KUREEPUZHA
Kollam
691601

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+919188127397

Alerts

Be the first to know and let us send you an email when Sreenarayanaguru Open University - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sreenarayanaguru Open University - Kerala:

Shortcuts

Share