Ldf Uliyakovil Division 16

Call Directions

Ldf Uliyakovil Division 16 The All India youth Federation founded on 3 May, 1959 in Delhi.

🚩
20/11/2025

🚩

"നമ്മുടെ ഊഴം, നമ്മുടെ തീരുമാനം! കൊല്ലം കോർപ്പറേഷൻ ഉളിയക്കോവിൽ 16-ാം ഡിവിഷൻ LDF സ്ഥാനാർത്ഥി സ. കവിതയുടെ വിജയത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട്!"

'കൂടെയുണ്ട്... കരുതലായി...'വെറുമൊരു വാക്കല്ലിത്, ജനങ്ങൾക്കുള്ള വാഗ്ദാനമാണ്. നിങ്ങൾ നൽകുന്ന ഓരോ വോട്ടും ഈ കരുതലിനുള്ള അംഗ...
19/11/2025

'കൂടെയുണ്ട്... കരുതലായി...'

വെറുമൊരു വാക്കല്ലിത്, ജനങ്ങൾക്കുള്ള വാഗ്ദാനമാണ്. നിങ്ങൾ നൽകുന്ന ഓരോ വോട്ടും ഈ കരുതലിനുള്ള അംഗീകാരമാണ്! സ: കവിതയെ വിജയിപ്പിക്കുക!❣️

2 മാസം മുന്നേ കുത്തി പൊളിച്ചിട്ട കടപ്പാക്കട ജനയുഗം നഗർ റോഡ് ( തേങ്ങമം റോഡ്) ഇതുവരെ ഇത് നന്നാക്കാൻ ഒരു നടപടിയും ഇല്ല.17 ആ...
12/02/2022

2 മാസം മുന്നേ കുത്തി പൊളിച്ചിട്ട കടപ്പാക്കട ജനയുഗം നഗർ റോഡ് ( തേങ്ങമം റോഡ്) ഇതുവരെ ഇത് നന്നാക്കാൻ ഒരു നടപടിയും ഇല്ല.

17 ആം വാർഡ് കൗൺസിലർ അനാസ്ഥ അവസാനിപ്പിച്ചു ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കുക.

നീണ്ട ഇടവേളക്ക് ശേഷം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്ന  ആശ്രാമം കുമാര വിലാസം യൂപി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്...
21/10/2021

നീണ്ട ഇടവേളക്ക് ശേഷം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്ന ആശ്രാമം കുമാര വിലാസം യൂപി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന AIYF കൊല്ലം ടൗൺ നോത്ത് മേഖല കമ്മിറ്റി സഖാക്കൾ.

കോവിഡ്  കാലത്ത്  സാന്ത്വന സ്പർശമായി                      ലെനിൻ ആർട്ട്സ് ഒപ്പം   കൊല്ലം ലെനിൻ ആർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ...
07/07/2021

കോവിഡ് കാലത്ത് സാന്ത്വന സ്പർശമായി
ലെനിൻ ആർട്ട്സ് ഒപ്പം

കൊല്ലം ലെനിൻ ആർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനം സാന്ത്വന സ്പർശത്തിൻ്റെ ഭാഗമായി നിർധനരായ 300 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊല്ലാം കോർപറേഷൻ മുൻ മേയർ സ: ഹണി ബഞ്ചമിൻ പഠനോപകരണ വിതരണം ഉത്ഘാടനം ചെയ്തു. ലെനിൻ ആർട്ട്സ് പ്രസിഡൻ്റ് സ: വിജയകുമാർ, സെക്രട്ടറി സ: സുഭാഷ് കൊച്ചുവിള, സിപിഐ നേതാവ് സ: കവിത വർഗീസ്, AIYF ടൗൺ നോർത്ത് മേഖല സെക്രട്ടറി സ: കണ്ണൻ S S , AIYF ൻ്റെ ടൗൺ നോർത്ത് മേഖലയിലെ സഖാക്കൾ എന്നിവർ ചടങ്ങിൽ സന്നിദ്ധരായി.
#ലെനിൻ_ആർട്സ്_സാന്ത്വന_സ്പർശം

കൂടെയുണ്ട് AIYF #ലെനിൻ_ആർട്സ്_സാന്ത്വന_സ്പർശം
31/05/2021

കൂടെയുണ്ട് AIYF
#ലെനിൻ_ആർട്സ്_സാന്ത്വന_സ്പർശം

* #ലെനിൻ_ആർട്സ്_സാന്ത്വന_സ്പർശം**കൂടെയുണ്ട് AIYF*ഇടവേളകൾ ഇല്ലാതെ തുടരുന്ന അണുവിമുക്തമാക്കൽ പ്രവർത്തനം.ജനങ്ങൾ ഒത്തുകൂടാൻ ...
30/05/2021

* #ലെനിൻ_ആർട്സ്_സാന്ത്വന_സ്പർശം*
*കൂടെയുണ്ട് AIYF*
ഇടവേളകൾ ഇല്ലാതെ തുടരുന്ന അണുവിമുക്തമാക്കൽ പ്രവർത്തനം.

ജനങ്ങൾ ഒത്തുകൂടാൻ സാധ്യതയുള്ള വൈദ്യശാല പുത്തൻ ചന്ത , സമീപമുള്ള കടകൾ, കോവിഡ് നെഗറ്റീവ് ആയ വീടുകൾ തുടങ്ങിയവ അണു വിമുക്തമാക്കുന്ന AIYF ടൗൺ നോർത്ത് മേഖലയിലെ സഖാക്കൾ..

#കൂടെയുണ്ട്_AIYF

ലെനിൻ ആർട്ട്സ് കൊല്ലത്തിൻ്റെ നേതൃത്വത്തിൽ നടന്ന അണു നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന AIYF ടൗൺ നോർത്ത് മേഖലയിലെ...
27/05/2021

ലെനിൻ ആർട്ട്സ് കൊല്ലത്തിൻ്റെ നേതൃത്വത്തിൽ നടന്ന അണു നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന AIYF ടൗൺ നോർത്ത് മേഖലയിലെ സഖാക്കൾ

*കൂടെയുണ്ട് AIYF*ഉളിയക്കോവിൽ ഡിവിഷനിലെ  AIYF പ്രവര്ത്തകര് കൊവിഡ് രോഗികൾക്കായി ഭക്ഷണം വിതരണം ചെയ്യുന്നു.
21/05/2021

*കൂടെയുണ്ട് AIYF*

ഉളിയക്കോവിൽ ഡിവിഷനിലെ AIYF പ്രവര്ത്തകര് കൊവിഡ് രോഗികൾക്കായി ഭക്ഷണം വിതരണം ചെയ്യുന്നു.

Address

LDF ULIYAKOVIL DIVISION
Kollam
691008

Telephone

+919562889446

Website

Alerts

Be the first to know and let us send you an email when Ldf Uliyakovil Division 16 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share