Vidyapradayini Library, Thattarkonam

Call Directions Website Contact the organization

Vidyapradayini Library, Thattarkonam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vidyapradayini Library, Thattarkonam, Library, THATTARKONAM, Kollam.

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ തട്ടാർകോണം വാർഡിൽ പ്രവർത്തിക്കുന്ന A ഗ്രേഡ് ലൈബ്രറി. 1947 ൽ സ്ഥാപിതമായ ഗ്രന്ഥശാല തലമുറകൾക്ക് വെളിച്ചം പകർന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുപോരുന്ന ജനകിയ പ്രസ്ഥാനമാണ്. കൊല്ലം താലൂക്ക് ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 200 ല്‍ പരം ഗ്രന്ഥശാലകളില്‍ ഒന്നാണ് "വിദ്യാപ്രദായിനി ലൈബ്രറി", തട്ടാര്‍കോണം. എന്നും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചു മുന്‍പേ നടന്ന പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ A+ ഗ്രേഡ് ഉള്ള ഒരു ഗ്രന്ഥശാലകൂടിയാണ് ഇത്. 1947 ല്‍ ആരംഭിച്ച ഈ അക്ഷരമന്ദിരം തട്ടാര്‍കോണം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം ആയി വളര്‍ന്നിരിക്കുന്നു .

28/08/2026

ഓണാഘോഷം 2026

ഓണാഘോഷം 2026 ചെസ്സ് മത്സരം
28/08/2026

ഓണാഘോഷം 2026 ചെസ്സ് മത്സരം

27/08/2026

ഓണാഘോഷം 2026 കസേരകളി

27/08/2026

Address

THATTARKONAM
Kollam
691005

Opening Hours

Monday 7am - 9am
5:30pm - 8:30pm
Tuesday 7am - 9am
5:30pm - 8:30pm
Wednesday 7am - 9am
5:30pm - 8:30pm
Thursday 7am - 9am
5:30pm - 8:30pm
Friday 7am - 9am
5:30pm - 8:30pm
Saturday 7am - 9am
5:30pm - 8:30pm
Sunday 7am - 9am
5:30pm - 8:30pm

Telephone

0474-2719598

Alerts

Be the first to know and let us send you an email when Vidyapradayini Library, Thattarkonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vidyapradayini Library, Thattarkonam:

Shortcuts

Share

Category