Parayakadavu/Amritapuri

Call Directions Contact the organization

Parayakadavu/Amritapuri Parayakadavu (now partially known as Amritapuri) is a coastal village in Alapadu Panchayathu, Kollam District. ✔ Verified Official page©

Parayakadavu (now partially known as Amritapuri) is a coastal village in Alapadu Panchayathu, Kollam District. It is situated on a narrow strip of land sandwiched between the Arabian Sea a few species of ham and the TS Canal. Alapadu Panchayathu is approximately 16 km long and its narrowest point is as thin as 33 meters.In that Parakadavu is the smallest village in these 16km. In Parayakadavu the most famous things are "Sree Ponnabhagavathy Maha Shetram" & "Matha Amritanandamayi Math". Both are the Famous pilgrimage center's in Parayakadavu .. Mata Amritanandamayi Ashram is situated in Parayakadavu. It is also the International Headquarters of Mata Amritanandamayi Math. It is located 29 km away from Kollam City, and about 110 km north of Thiruvananthapuram and 120 km south of Cochin. Amritapuri is also the name by which the location of the ashram is now known. Even though the place is named Parayakadavu meaning "The pier of the Pariah", the majority of the community of Parayakadavu belong to the Arayan caste which is not known to be related genealogically to the Pariahs.

ക്ലാപ്പന, കല്ലുംമൂട്ടിൽ പരേതനായ ഭരതൻ അവർകളുടെ മകനും ജലധരന്റെ സഹോദരനുമായ ശ്രീ. അയ്യപ്പൻ നിര്യാതനായിആദരാജ്ഞലികൾ 💐💐
05/09/2026

ക്ലാപ്പന, കല്ലുംമൂട്ടിൽ പരേതനായ ഭരതൻ അവർകളുടെ മകനും ജലധരന്റെ സഹോദരനുമായ ശ്രീ. അയ്യപ്പൻ നിര്യാതനായി

ആദരാജ്ഞലികൾ 💐💐

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എല്ലാ ബുധനാഴ്ചകളിലും ന്യൂറോളജി വിഭാഗം OP ഉണ്ടായിരിക്കുന്നതാണ്
03/09/2026

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എല്ലാ ബുധനാഴ്ചകളിലും ന്യൂറോളജി വിഭാഗം OP ഉണ്ടായിരിക്കുന്നതാണ്

കായലിൽ കുളിക്കാനിറങ്ങി കാണാതായ കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദൻ മരണപ്പെട്ടു. മൃതദേ...
02/09/2026

കായലിൽ കുളിക്കാനിറങ്ങി കാണാതായ കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദൻ മരണപ്പെട്ടു. മൃതദേഹം പറമ്പിക്കടവിന് സമീപം ടി.എസ്. കനാലിൽ നിന്ന് കണ്ടെത്തി.

“ചില വേർപാടുകൾ കണ്ണീരിലല്ല… ഹൃദയത്തിലാണ് എന്നും.” 💔

പ്രിയപ്പെട്ട ദേവനന്ദന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. 🌹🙏

ആദരാഞ്ജലികൾ 🙏ആത്മീയതയുടെ വഴിയിൽ പ്രകാശമായി നിലകൊണ്ട പ്രിയ സ്വാമിജിയുടെ വിയോഗത്തിൽ ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു...
31/08/2026

ആദരാഞ്ജലികൾ 🙏

ആത്മീയതയുടെ വഴിയിൽ പ്രകാശമായി നിലകൊണ്ട പ്രിയ സ്വാമിജിയുടെ വിയോഗത്തിൽ ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. 🙏🕉️

🌸 ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ നി...
26/08/2026

🌸 ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸

സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ നിറയട്ടെ.
മാവേലിയുടെ നാടിന്റെ നന്മയും ഐശ്വര്യവും എന്നും കൂടെയുണ്ടാകട്ടെ. 🌼🌾

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🥰🌸 ഓണം ആശംസകൾ!

ആദരാഞ്ജലികൾ 🌹🌹🌹സച്ചു (38)S/o സനന്തൻപുത്തൻപുരയിൽ(ചെറിയഴീക്കൽ )മരു.തെക്ക്, കരുനാഗപ്പള്ളി ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീ...
24/08/2026

ആദരാഞ്ജലികൾ 🌹🌹🌹
സച്ചു (38)
S/o സനന്തൻ
പുത്തൻപുരയിൽ(ചെറിയഴീക്കൽ )
മരു.തെക്ക്, കരുനാഗപ്പള്ളി
ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി അടൂർ വടക്കടത്ത് കാവ് ജംഗ്ഷനിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണപ്പെട്ടു.

തൃപ്പൂണിത്തുറ 2o26 അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു പാഞ്ചാലി_വസ്ത്രാക്ഷേപം നിശ്ചലദൃശ്യത...
20/08/2026

തൃപ്പൂണിത്തുറ 2o26 അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു പാഞ്ചാലി_വസ്ത്രാക്ഷേപം നിശ്ചലദൃശ്യത്തിൽ
ആകാശത്ത് ഒരു താങ്ങുമില്ലാതെ നിൽക്കുന്ന കൃഷ്ണരൂപം പാഞ്ചാലിക്കു സാരി നൽകുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണ‌ൻ കാഴ്ചക്കാരിൽ വലിയ അദ്‌ഭുതവും കൗതുകവും സൃഷ്‌ടിച്ചു.

ഐരേറ്റിൽ ബ്രദേഴ്സ് -തൃപ്പൂണിത്തുറ ,ഈ നിശ്ചല ദൃശ്യത്തിനായിരുന്നു ഇത്തവണ #ഒന്നാം_സമ്മാനം.

വായുവിൽ നിലയുറപ്പിച്ച നിശ്ചലദൃശ്യത്തിനു പിന്നിലെ രഹസ്യവും നിർമാണ രീതിയും വെളിപ്പെടുത്തുകയാണ് അതിന് പിന്നിൽ പ്രവർത്തിച്ച വെൽഡിങ് വർഷോപ് ഉടമ ദിനേശ് കുമാർ.

ആളുകളെ അമ്പരപ്പിച്ച ഈ ആകാശക്കാഴ്ചയ്ക്ക് പിന്നിൽ കൃത്യമായ പ്ലാനിങ്ങും സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു.

ലോറിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് ആദ്യം 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള 2 ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്‌തു.

ഇവിടെ നിന്നു കൈയുടെ ആകൃതിയിൽ കമ്പി വളച്ചെടുത്തു.

ഷോൾഡറിന്റെ ഭാഗത്തു നിന്നു താഴേക്ക് കാലു കൾ വരെ ഒരിഞ്ചിൻ്റെ 2 സ്ക്വയർ ട്യൂബുകൾ വീണ്ടും വെൽഡ് ചെയ്ത്‌ത്‌ ബന്ധിപ്പിച്ചു.

ഒരു വ്യക്തിക്കു തുണി തയ്ക്കാൻ അളവെടുക്കുന്നത് പോലെ കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യനെന്ന കലാകാരനെ നിർത്തി കൃത്യമായി അളവെടുത്താണ് പ്ലേറ്റ് കട്ട് ചെയ്‌ത്‌ വെൽഡിങ് പൂർത്തിയാക്കിയത്.

ഇരുമ്പ് നിർമിതികൾ മുഴുവനായി സാരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ച് മറച്ചതോടെ വായുവിൽ നിൽക്കുന്ന കൃഷ്‌ണൻ മാത്രമായി കാഴ്ചക്കാരുടെ കണ്ണിൽ പതിഞ്ഞു.

60 കിലോഗ്രാം മാത്രമുള്ള നിഖിലിനെ വായുവിൽ നിർത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനകളും നടത്തി.

ഒന്നിലധികം ആളുകൾ ഇതിൽ തൂങ്ങി നോക്കിയും, വാഹനം ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ചും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കലാകാരനെ ഇതിലേക്ക് കയറ്റിയത്.

മുൻപും സമാന രീതിയിൽ അമ്പരപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഇവർ നിർമിച്ചിട്ടുണ്ട്.

കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി. അനിൽകുമാർ, കെ.എസ്. പ്രണവ് തുടങ്ങിയവരാണ് നിശ്ചലദൃശ്യത്തിൽ അഭിനയിച്ചത്. 💙💙💙

ടി.അരുൺ, അജയ് കൃഷ്‌ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്‌ണ, ബാബു പുളിമൂട്ടിൽ തുടങ്ങിയവരായിരുന്നു പിന്നണിയിൽ.💙💙💙👍👍👍👍

🌱 ആലപ്പാട് പഞ്ചായത്തിലെ വിദ്യാർത്ഥി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട അഷ്ടമി രാജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌾👏പഠനത്തോടൊപ...
18/08/2026

🌱 ആലപ്പാട് പഞ്ചായത്തിലെ വിദ്യാർത്ഥി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട അഷ്ടമി രാജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌾👏

പഠനത്തോടൊപ്പം മണ്ണിനെയും കൃഷിയെയും സ്നേഹിച്ച് പുതുതലമുറയ്ക്ക് മാതൃകയായ അഷ്ടമിയുടെ ഈ നേട്ടം ഏറെ അഭിമാനകരമാണ്.

🌱 മണ്ണിൽ വിതച്ച ഓരോ വിത്തും നാളെയുടെ പ്രതീക്ഷയാണ്.
അഷ്ടമിയുടെ ഈ കൊച്ചു ചുവടുകൾ ഭാവിയിൽ വലിയ വിജയങ്ങളായി വളരട്ടെ. കൃഷിയോടുള്ള ഈ സ്നേഹവും സമർപ്പണവും കൂടുതൽ കുട്ടികൾക്ക് പ്രചോദനമാകട്ടെ.

അഷ്ടമിക്ക് എല്ലാ വിജയാശംസകളും നേരുന്നു. 💐
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വളരട്ടെ ഈ മിടുക്കി! 🌾❤️

Congratulations Team India! 🇮🇳Your hard work, unity, and fighting spirit made the nation proud. This victory belongs to ...
08/03/2026

Congratulations Team India! 🇮🇳
Your hard work, unity, and fighting spirit made the nation proud. This victory belongs to every Indian. Well done champions! 🏆🔥

വിശ്വഗുരു ശ്രീ. മാതാ അമൃതാനന്ദമയി അമ്മയുടെ മൂത്ത സഹോദരി ശ്രീമതി. കസ്തൂരിയമ്മയുടെ ഭർത്താവ് ചെറിയഴീക്കൽ, കല്പകശ്ശേരിൽ  ശ്ര...
17/01/2026

വിശ്വഗുരു ശ്രീ. മാതാ അമൃതാനന്ദമയി അമ്മയുടെ മൂത്ത സഹോദരി ശ്രീമതി. കസ്തൂരിയമ്മയുടെ ഭർത്താവ് ചെറിയഴീക്കൽ, കല്പകശ്ശേരിൽ ശ്രീ. ഋഷികേശ് (74) പെട്ടെന്നുണ്ടായ അസുഖം നിമിത്തം നിര്യാതനായി...

ആദരാഞ്ജലികൾ...💐💐

അന്ത്യോപചാരമർപ്പിക്കുന്നതിന് ഇന്ന് അമൃതപുരി ആശ്രമത്തിൽ പൊതു ദർശനം ഉണ്ടായിരിക്കുന്നതാണ്.

Address

Parayakadavu, Amritapuri P. O , Karunagappally
Kollam
690525

Website

Alerts

Be the first to know and let us send you an email when Parayakadavu/Amritapuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Parayakadavu/Amritapuri:

Shortcuts

Share