05/04/2026
ഇന്ന് (05.04.26) രാവിലെ 11.40 മുതൽ 12.10 വരെയുള്ള ശുഭ മൂഹൂർത്തത്തിൽ കൊല്ലം ലാലാസ് കൺവൻഷൻ സെൻ്ററിൽ വച്ച് വിവാഹിതരാകുന്ന ചാന്ദ്‌നി യ്ക്കും അർഷജി നും സന്തോഷകരവും സംതൃപ്തവുമായ വിവാഹ ജീവിതം ആശംസിക്കുന്നു.
കൊല്ലം ഇരവിപുരം ആദിക്കാവ് കെ.ബി നഗർ 75 A മുകുന്ദത്തിൽ ശ്രീ വിജയകുമാർ ബി യുടേയും ശ്രീമതി സ്വപ്‌നവിജയകുമാറിൻ്റേയും മകളാണ് ചാന്ദ്നി .
തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞ മല അർഷജ യിൽ ശ്രീ ബി . സതീശൻ്റേയും ശ്രീമതി. ആർ.ഹേമയുടേയും മകനാണ് അർഷജ്.
വിവാഹ മംഗളാശംസകളോടെ.
ബാലചന്ദ്രൻ ഇരവിപുരം & ഫാമിലി.