Edackodu, Kollam

Call Directions

Edackodu, Kollam A community-run page for the people of Edackodu.This page is neither affiliated with nor endorsed by any government or official authority.

23/09/2026

ഇടയ്ക്കോട് ക്ഷേത്ര കുളത്തിൽ കുളിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് കുളത്തിൽ പാമ്പുണ്ട് അപകടം സംഭവിക്കാം അതിനാൽ ആരും തന്നെ ക്ഷേത്രക്കുളത്തിൽ ഇറങ്ങരുത്❌❌❌🔴

ബാലകൃഷ്ണൻ,N (87) Retd: K.S.E.B, നെടിയാലുവിള വീട്, ഇടയ്ക്കോട്,വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നേ ദിവസം (13-09-26) ഞായറാഴ്ച...
13/09/2026

ബാലകൃഷ്ണൻ,N (87) Retd: K.S.E.B, നെടിയാലുവിള വീട്, ഇടയ്ക്കോട്,വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നേ ദിവസം (13-09-26) ഞായറാഴ്ച രാവിലെ നിര്യാതനായ വിവരം വൃസന സമേതം അറിയിച്ചു കൊള്ളുന്നു.പരേതന്റെ ഭൗതീകശരീരം
നാളെ (14.09.2026 തിങ്കൾ ) രാവിലെ 7.30ന് ഭവനത്തിൽ കൊണ്ടുവരുന്നതും
രാവില 11 മണിയ്ക്ക് സംസ്കാരം നടത്തപ്പെടുന്നതുമാണ്
ആദരാഞ്ജലികൾ 🌹

നെടുമ്പായിക്കുളംതുണ്ടു വിള വടക്കതിൽശ്രീമാൻ : ശുക്രനാചാരിയുടെ മാതാവ്ശ്രീമതി: ജാനമ്മ (83 വയസ്സ്) നിര്യാതയായിസംസ്കാരം ഇന്ന്...
09/09/2026

നെടുമ്പായിക്കുളം
തുണ്ടു വിള വടക്കതിൽ
ശ്രീമാൻ : ശുക്രനാചാരിയുടെ മാതാവ്
ശ്രീമതി: ജാനമ്മ (83 വയസ്സ്) നിര്യാതയായി
സംസ്കാരം ഇന്ന് (10.09.2026 വ്യാഴം) രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ
ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹

01/09/2026

ഒന്നാം ചരമ വാർഷികം ( 1/09/2026 )

ചന്ദ്രമതി (89)
പരിപ്ര വീട്
ഇടയ്ക്കോട്

പ്രണാമം 🌹🙏

24/08/2026

ഇന്ന് 20- ആം വിവാഹവാർഷികം ആഘോഷിക്കുന്ന Madhukavuvila Sundaresan നും Soorya Soorya ക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷിക ആശംസകൾ നേർന്നു കൊള്ളുന്നു.

​✨ വിവാഹവാർഷിക ആശംസകൾ! 💕🎂

​ഒരുമിച്ച് താണ്ടിയ വഴികളും, കാത്തുസൂക്ഷിച്ച മനോഹരമായ നിമിഷങ്ങളും സമ്മാനിച്ച സ്നേഹനിർഭരമായ ദാമ്പത്യം... 🌹
കൂടെയുള്ള ഓരോ നിമിഷവും മനോഹരമാക്കുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ വിവാഹവാർഷിക ആശംസകൾ! സന്തോഷവും ആയുരാരോഗ്യവും എന്നും കൂടെയുണ്ടാവട്ടെ. 💖🥂✨
​
​

20/08/2026

പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്, ഇടയ്ക്കോട്

ലൈബ്രറി & റീഡിംഗ് റൂം

Reg. No: Q 23/78 | Estd. 1954

🌼 72-ാം വാർഷികവും ഓണാഘോഷവും 🌼

പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 72-ാം വാർഷികവും ഓണാഘോഷവും വിവിധ കലാ-കായിക പരിപാടികളോടെ 2026 ആഗസ്റ്റ് 26, 27, 28 തീയതികളിൽ തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ നടത്തപ്പെടുന്നു.

സ്ഥലം: പ്രതിഭ അങ്കണം

🎉 പരിപാടികൾ

- പതാക ഉയർത്തൽ
- പുലികളി
- കലാ കായിക മത്സരങ്ങൾ
- വടത്തിൽ കയറ്റം
- വടം വലി
- പൊതു സമ്മേളനം
- പ്രതിഭാപുരസ്കാര വിതരണം
- സമ്മാന സമർപ്പണം

🎟️ സമ്മാന കൂപ്പൺ

വെറും ₹10/- മാത്രം

₹10/- നൽകി ഒരു പ്രതിഭാലക്കെടുക്കൂ …
വിലയേറിയ സമ്മാനങ്ങൾ സ്വന്തമാക്കൂ!

ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടികളിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നു.

🌸 ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸

അർപ്പണബോധത്തിന്റെയും സത്യസന്ധമായ സേവനത്തിന്റെയും അംഗീകാരം… 🏅🇮🇳Chief Minister’s Police Medal 2026 നേടിയ ശ്രീ G. Ajaynath ...
16/08/2026

അർപ്പണബോധത്തിന്റെയും സത്യസന്ധമായ സേവനത്തിന്റെയും അംഗീകാരം… 🏅🇮🇳
Chief Minister’s Police Medal 2026 നേടിയ ശ്രീ G. Ajaynath ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏💐നമ്മുടെ നാട്ടുകാരനായ ശ്രീ ജി അജയനാഥിന്
സേവനമികവിന് ലഭിച്ച ഈ ആദരം അഭിമാനകരമായ നേട്ടം തന്നെ. 🌟

🌾 കർഷക പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! 🚨ആധാർ ഓതന്റിക്കേഷൻ നിർബന്ധം📅 അവസാന തീയതി: 14/08/2026 വൈകിട്ട് 5 മണിക്ക് മുൻപ...
11/08/2026

🌾 കർഷക പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! 🚨

ആധാർ ഓതന്റിക്കേഷൻ നിർബന്ധം
📅 അവസാന തീയതി: 14/08/2026 വൈകിട്ട് 5 മണിക്ക് മുൻപ്

ആധാർ കോപ്പി, ബാങ്ക് പാസ്ബുക്ക്, ഫോൺ എന്നിവയുമായി എഴുകോൺ കൃഷി ഭവനിൽ എത്തി ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കുക.
⚠️ അല്ലാത്തപക്ഷം കർഷക പെൻഷൻ തടസ്സപ്പെടുന്നതാണ്.

#കൃഷിഭവൻ #എഴുകോൺ #കർഷകപെൻഷൻ #ആധാർഓതന്റിക്കേഷൻ #കർഷകർക്കായുള്ളഅറിയിപ്പ്

🎓 അഭിമാന നേട്ടംഎഴുകോൺ ഇടയ്ക്കോട് കളീലഴിക്കത്തു വീട്ടിൽ ലാലൻ – സരിത ദമ്പതികളുടെ മകൻ അജിലാലിന് അഭിനന്ദനങ്ങൾ 🌹👏മെക്കാനിക്കൽ...
09/08/2026

🎓 അഭിമാന നേട്ടം

എഴുകോൺ ഇടയ്ക്കോട് കളീലഴിക്കത്തു വീട്ടിൽ ലാലൻ – സരിത ദമ്പതികളുടെ മകൻ അജിലാലിന് അഭിനന്ദനങ്ങൾ 🌹👏

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ B.Tech ബിരുദം വിജയകരമായി പൂർത്തിയാക്കി അജിലാൽ നാടിനും കുടുംബത്തിനും അഭിമാനമായി.
അജിലാലിന്റെ ഈ മികച്ച നേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. 💐
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു. 🌟

#അഭിനന്ദനങ്ങൾ #അജിലാൽ #അഭിമാനനേട്ടം

Address

Kollam
691509

Telephone

+919400626005

Website

Alerts

Be the first to know and let us send you an email when Edackodu, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share