19/10/2026
ദേശാഭിമാനി ദിനപത്രത്തിന്റെ പ്രചാരണാർത്ഥം ചേർന്ന ജനപ്രതിനിധികളുടെയും സഹകരണ സംഘം ഡയറക്ടർമാരുടെയും യോഗം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: വി പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ CPIM ജില്ലാ കമ്മിറ്റി അംഗം സ: കെ പ്രേമൻ MLA, അഭിവാദ്യം ചെയ്ത് സംസാരിച്ചു.
CPIM ഏരിയ സെക്രട്ടറി സ: കെ രമാധരൻ അധ്യക്ഷനായി. Ac അംഗം സ: കെ നാരായണൻ സ്വാഗതം പറഞ്ഞു.