Welfare Party Kondotty

Call Directions Website Contact the organization

Welfare Party Kondotty Official Page of Welfare Party of India, Kondotty Mandalam Committee It's first National President is Mujtaba farooq for the two-year term 2011–2013

Welfare Party of India is an Indian Political party launched on 18 April 2011 striving for Value-based politics in India.

പ്രതിഷേധ നൈറ്റ് മാർച്ച് 2026 ഒക്ടോബർ 13, ചൊവ്വവൈകുന്നേരം 6:30 മണിക്ക്കൊണ്ടോട്ടിവെൽഫെയർ പാർട്ടികൊണ്ടോട്ടി മണ്ഡലം കമ്മിറ്റ...
11/10/2026

പ്രതിഷേധ
നൈറ്റ് മാർച്ച്

2026 ഒക്ടോബർ 13, ചൊവ്വ
വൈകുന്നേരം 6:30 മണിക്ക്
കൊണ്ടോട്ടി

വെൽഫെയർ പാർട്ടി
കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി

#ഐക്യദാർഢ്യനൈറ്റ്_മാർച്ച് #കൊണ്ടോട്ടിമണ്ഡലം

11/10/2026
നിവേദനം നൽകി. കൊണ്ടോട്ടി: എയർപോർട്ട് എൻ ഒ സി കാരണം  പരിസരവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും, ബഹു: ...
05/10/2026

നിവേദനം നൽകി. കൊണ്ടോട്ടി: എയർപോർട്ട് എൻ ഒ സി കാരണം പരിസരവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും, ബഹു: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി, ബഹു: റവന്യൂ മന്ത്രി എ.പി അനിൽകുമാറിന് നിവേദനം നൽകി. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, യഹ്‌യ മുണ്ടപ്പലം, മുഹമ്മദലി സി , ചെമ്പൻ അഷറഫ് എന്നിവർ പങ്കെടുത്തു

ചുക്കാൻ കുഞ്ഞഹമ്മദ് ഹാജി സ്‌റ്റേജ് ഉദ്ഘാടനം by മന്ത്രി AP അനിൽകുമാർ @ GVHSS KONDOTTY
05/10/2026

ചുക്കാൻ കുഞ്ഞഹമ്മദ് ഹാജി സ്‌റ്റേജ് ഉദ്ഘാടനം by മന്ത്രി AP അനിൽകുമാർ @ GVHSS KONDOTTY

ചീക്കോട് കുടിവെള്ള പദ്ധതി, ഇനിയും വൈകുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കും, വെൽഫെയർ പാർട്ടി _____________________കൊണ്ടോട്...
17/09/2026

ചീക്കോട് കുടിവെള്ള പദ്ധതി, ഇനിയും വൈകുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കും, വെൽഫെയർ പാർട്ടി
_____________________

കൊണ്ടോട്ടി: കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കെ, കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകേണ്ട ചീക്കോട് കുടിവെള്ള പദ്ധതി പലയിടങ്ങളിലും ഇപ്പോഴും ഇഴഞു നീങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും, തടസ്സ വാദങ്ങൾ പറയാതെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഗുണഭോക്താക്കൾക്ക് കുടിവെള്ളമെത്തിക്കുന്നതിൽ ഭരണകൂടം ജാഗ്രത പുലർത്തണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. പ്രസിഡണ്ട് നൗഷാദ് ചുള്ളിയൻ അധ്യക്ഷത വഹിച്ചു , യൂസുഫ് കൊളത്തൂർ, നാജിയ പി പി, സയ്യിദലി എ പി, നൗഷാദ് മുസ്ലിയരങ്ങാടി, സുമയ്യ കെ.എം, ജുനൈദ് മുള്ളുങ്ങൽ എന്നിവർ പ്രസംഗിച്ചു

വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യകൊണ്ടോട്ടി മുൻസിപ്പാലിറ്റി പുതിയ ഭാരവാഹികൾ (2026-2029)നൗഷാദ് ചുള്ളിയൻ(പ്രസിഡന്റ്)യൂസുഫ് കൊളത്ത...
13/09/2026

വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ

കൊണ്ടോട്ടി മുൻസിപ്പാലിറ്റി

പുതിയ ഭാരവാഹികൾ (2026-2029)

നൗഷാദ് ചുള്ളിയൻ
(പ്രസിഡന്റ്)

യൂസുഫ് കൊളത്തൂർ
(സെക്രട്ടറി)

നാജിയ പി പി
(ട്രഷറർ)

നൗഷാദ് മുസ്ലിയാരങ്ങാടി
(വൈസ് പ്രസിഡന്റ്)

എ.പി സയ്യിദലി
(വൈസ് പ്രസിഡന്റ്)

ജുനൈദ് എം
(ജോയിൻ്റ് സെക്രട്ടറി)

സുമയ്യ സി എച്ച്
(ജോയിൻ്റ് സെക്രട്ടറി)

July 20 സ്ഥാപകദിനം വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് Women Justice Movement Kondotty
22/07/2026

July 20 സ്ഥാപകദിനം വിമൺ ജസ്റ്റിസ് മൂവ്മെൻ്റ്
Women Justice Movement Kondotty

കൊണ്ടോട്ടി മുനിസിപ്പൽ തല ഫണ്ട് കളക്ഷൻ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ യു.കെ മുഹമ്മദിശ ഉദ്ഘാടനം ചെയ്തു.
14/01/2026

കൊണ്ടോട്ടി മുനിസിപ്പൽ തല ഫണ്ട് കളക്ഷൻ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ യു.കെ മുഹമ്മദിശ ഉദ്ഘാടനം ചെയ്തു.

വെൽഫെയർ വാർഡുകൾ ഇനി ഇവർ നയിക്കും
16/12/2025

വെൽഫെയർ വാർഡുകൾ ഇനി ഇവർ നയിക്കും

06/12/2025

Address

Kondotty

Alerts

Be the first to know and let us send you an email when Welfare Party Kondotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Kondotty:

Shortcuts

Share