23/08/2026
17 വർഷത്തെ കാരുണ്യത്തിന്റെ തണൽ! 💚🌸
മുസ്ലിം യൂത്ത് ലീഗ് ഹൈസ്കൂൾ പടി യൂണിറ്റും ഒലീവ് സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബും സംയുക്തമായി 'ശിഹാബ് തങ്ങൾ റിലീഫ് സെൽ' വഴി സംഘടിപ്പിച്ച ഈ വർഷത്തെ ഓണക്കിറ്റ് വിതരണം വിജയകരമായി പൂർത്തിയാക്കി. ✨
തുടർച്ചയായ 17 ആമത്തെ വർഷത്തിലും പ്രിയപ്പെട്ടവരിലേക്ക് ഓണക്കിറ്റ് എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും ഈ പാതയിൽ ഒപ്പമുള്ള എല്ലാ നല്ല മനസ്സുകൾക്കും നന്ദി! ❤️