17/09/2026
ഒരു ചെറിയ വോട്ടിൽ വിരിഞ്ഞത്, വരുംകാലത്തിലേക്ക് തുഴയെറിയാനുള്ള വലിയൊരു വിശ്വാസമാണ്... സ്കൂൾ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട *അക്ഷയ്ക്കും* , സ്കൂൾ ലീഡറായി വിജയിച്ച *രേവതിക്കും* , ഒപ്പം വിവിധ ക്ലാസുകളുടെ അമരത്തെത്തിയ മുഴുവൻ ക്ലാസ് ലീഡർമാർക്കും ഹൃദയം നിറഞ്ഞ *ആശംസകൾ*..!
Team ST. GEORGE