CPIM Pattiam

Call Directions Website Contact the organization

CPIM Pattiam പാട്യത്തിന് എപ്പോഴും ഇടത് മനസാണ്

എല്ലാ ബാരിക്കേഡുകളും മറികടന്ന് നാളെ അവർ വരും ജനാധിപത്യ സംരക്ഷണത്തിനായി പൊരുതുന്ന ഇന്ത്യൻ യുവത്വത്തിന് അഭിവാദ്യങ്ങൾകെ കെ ...
09/10/2026

എല്ലാ ബാരിക്കേഡുകളും മറികടന്ന് നാളെ അവർ വരും ജനാധിപത്യ സംരക്ഷണത്തിനായി പൊരുതുന്ന ഇന്ത്യൻ യുവത്വത്തിന് അഭിവാദ്യങ്ങൾ
കെ കെ ശൈലജ ടീച്ചർ

09/10/2026

രാഷ്ട്രീയമായും നിയമപരമായും നേരിടും

ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥട്രെയിനുകൾ റദ്ദാക്കി മാധ്യമങ്ങൾക്ക് കനത്ത നിയന്ത്രണം ഇൻ്റർനെറ്റ് സേവനങ്ങളും മുടങ്ങി
09/10/2026

ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ
ട്രെയിനുകൾ റദ്ദാക്കി മാധ്യമങ്ങൾക്ക് കനത്ത നിയന്ത്രണം ഇൻ്റർനെറ്റ് സേവനങ്ങളും മുടങ്ങി

പിണറായിയുടെയും സ്‌റ്റാലിന്റെയും തോൽവി ആസൂത്രിതം
09/10/2026

പിണറായിയുടെയും സ്‌റ്റാലിന്റെയും തോൽവി ആസൂത്രിതം

ദില്ലിയിലെ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം സുപ്രീംകോടതിയെ സമീപിച്ച് എം എ ബേബി
09/10/2026

ദില്ലിയിലെ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം

സുപ്രീംകോടതിയെ സമീപിച്ച്

എം എ ബേബി

09/10/2026
09/10/2026

സമര ഭരിത ഇന്ത്യ

12 വർഷം മോഡി സർക്കാരിനെതിരെ ശക്തമായ ഒരു സമരം പോലും നടത്താത്ത ഇന്ത്യയിലെ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിനെ സമരം ചെയ്യാൻ...
09/10/2026

12 വർഷം മോഡി സർക്കാരിനെതിരെ ശക്തമായ ഒരു സമരം പോലും നടത്താത്ത ഇന്ത്യയിലെ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിനെ സമരം ചെയ്യാൻ പഠിപ്പിച്ച സിജെപിയെ ഈയാംപാറ്റകളെന്ന് വിളിക്കാൻ കോൺഗ്രസിന് എന്ത് അർഹത? സ്വന്തം ദേശീയ അധ്യക്ഷന്റെ പ്രസ്താവനയെങ്കിലും മറക്കാതിരിക്കുക കോൺഗ്രസ് നേതാക്കൾ.

ഇന്ത്യയിലെ യുവത്വത്തിന്റെ മുന്നേറ്റമായ സിജെപിയെ പരിഹസിക്കാനും 'ഈയാംപാറ്റകൾ' എന്ന് വിളിച്ച് ആക്ഷേപിക്കാനും തുനിയുന്ന വി.ടി. ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്വന്തം രാഷ്ട്രീയ ചരിത്രം ഒന്ന് തിരിഞ്ഞുനോക്കണം. കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിലെ മോദി സർക്കാരിനെതിരെ ശബ്ദമുയർത്താനോ ഒരു ചെറുവിരൽ അനക്കാനോ കെൽപ്പില്ലാതെ നിസ്സഹായരായി നിന്ന പ്രതിപക്ഷത്തെ തെരുവിൽ ഇറങ്ങി സമരം ചെയ്യാൻ പഠിപ്പിച്ചത് സിജെപിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ പോരാട്ടങ്ങളാണ്. രാഷ്ട്രീയ നിഷ്ക്രിയത്വത്തിൽ കഴിഞ്ഞിരുന്ന പ്രതിപക്ഷ നിരയിലേക്ക് വീര്യവും സമരവീര്യവും പകർന്നുനൽകിയ ഒരു കൂട്ടായ്മയെ നോക്കി പുച്ഛിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് എന്ത് അർഹതയാണുള്ളത്?

കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം ഭരണപക്ഷങ്ങൾക്ക് ഭരണം നഷ്ടമായത് എസ്‌ഐആർ അട്ടിമറിയിലൂടെയാണെന്ന് സിജെപി ചൂണ്ടിക്കാണിച്ചപ്പോൾ അതിനെ പരിഹസിക്കാൻ ഇറങ്ങിത്തിരിച്ചവർ സ്വന്തം പാർട്ടി അധ്യക്ഷൻ പറഞ്ഞത് കേൾക്കാതെയല്ല സംസാരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വഴി നടന്ന തെരഞ്ഞെടുപ്പുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, അതിനാൽ ലോക്‌സഭയും എല്ലാ നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പരസ്യമായി പ്രഖ്യാപിച്ചത് അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെയാണ്. വോട്ടിംഗ് അട്ടിമറിയെക്കുറിച്ച് ഇതേ നിലപാട് സിജെപി മുന്നോട്ടുവെക്കുമ്പോൾ അത് 'ഓവറാക്കലും ചളമാക്കലു'മായി മാറുകയും, എന്നാൽ സ്വന്തം ദേശീയ അധ്യക്ഷൻ ഇതേ ആവശ്യം സഭകളിൽ ഉന്നയിക്കുമ്പോൾ അത് വിപ്ലവകരമായ നിലപാടായി വാഴ്ത്തപ്പെടുകയും ചെയ്യുന്നത് എന്ത് ഇരട്ടത്താപ്പാണ്?

സ്വന്തം നേതൃത്വം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ വിമർശനങ്ങൾ പോലും മനസ്സിലാക്കാതെ, രാജ്യത്തെ ജനാധിപത്യ പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുന്ന യുവജനങ്ങളെ അവഹേളിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. സിജെപിയുടെ ജനകീയ മുന്നേറ്റങ്ങളെ പരിഹസിക്കുന്നതിന് മുൻപ് സ്വന്തം പാർട്ടിയുടെ നിലപാടുകളിൽ വ്യക്തത വരുത്തുകയാണ് വി.ടി. ബൽറാം അടക്കമുള്ള നേതാക്കൾ ആദ്യം ചെയ്യേണ്ടത്.

എല്ലാ സംസ്ഥാനങ്ങളിലും പൊലീസ് പ്രവർത്തകരെ വേട്ടയാടുന്നുദേശീയ വൈസ് പ്രസിഡന്റ് സത്വേശയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്എന്...
09/10/2026

എല്ലാ സംസ്ഥാനങ്ങളിലും പൊലീസ് പ്രവർത്തകരെ വേട്ടയാടുന്നു

ദേശീയ വൈസ് പ്രസിഡന്റ് സത്വേശയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്

എന്നാൽ പിന്നെ, സമാധാനപരമായ പ്രതിഷേധം കുറ്റമാണെന്ന് നിങ്ങൾ അങ്ങ് പ്രഖ്യാപിക്ക്..

ഐഷി ഘോഷ്
SFI നേതാവ്

സിജെപിക്കെതിരെ കേരളത്തിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലത്തിന് എസ്ഐആറുമായി ബന്ധമില്ല
09/10/2026

സിജെപിക്കെതിരെ കേരളത്തിലെ കോൺഗ്രസ്
തെരഞ്ഞെടുപ്പ് ഫലത്തിന് എസ്ഐആറുമായി ബന്ധമില്ല

Address

PATTIAM
Koothuparamba
670691

Alerts

Be the first to know and let us send you an email when CPIM Pattiam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Pattiam:

Shortcuts

Share