Anandu Sajeevan

Call Directions Contact the organization

Anandu Sajeevan YUVAMORCHA ERNAKULAM EAST DISTRICT PRESIDENT. Advisory committee member Nehru Yuva Kendra Government of India.

ഓണാശംസകൾ 🌼🌸 സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു!എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവു...
25/08/2026

ഓണാശംസകൾ 🌼

🌸 സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു!
എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും നിറയട്ടെ.
ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🌾✨

#ഓണാശംസകൾ #പൊന്നോണം

28/07/2026

പ്രതിഷേധമെന്ന പേരിൽ പൊതുമുതൽ അടിച്ചുതകർത്തപ്പോൾ പോലീസ് വരുന്നത് കണ്ടു പബ്ലിക് ടോയ്‌ലെറ്റിൽ കയറി ഒളിച്ച പാറ്റകളെ ബീഹാർ പോലീസ് എടുത്തിട്ട് ചാർത്തുന്നു

രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇനി വെറും 6 സീറ്റുകളുടെ അകലെ!ലോക്സഭയിൽ തുടർച്ചയായി ശക്തമായ സാന്നിധ്യം ഉറപ്പിച്ച എൻഡിഎ, ഇ...
14/07/2026

രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇനി വെറും 6 സീറ്റുകളുടെ അകലെ!
ലോക്സഭയിൽ തുടർച്ചയായി ശക്തമായ സാന്നിധ്യം ഉറപ്പിച്ച എൻഡിഎ, ഇപ്പോൾ രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് നിർണായക ചുവടുകൾ വെയ്ക്കുകയാണ്. നിലവിലെ അംഗബലം പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ ഇനി വെറും 6 സീറ്റുകൾ കൂടി മതിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളും ഈ കണക്ക് മാറ്റാൻ സാധ്യതയുണ്ടെങ്കിലും, രാജ്യസഭയിൽ എൻഡിഎയുടെ സ്വാധീനം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി വർധിച്ചുവരികയാണ്.
രാജ്യസഭയിലും എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ കേന്ദ്ര സർക്കാരിന്റെ നിയമനിർമാണ നടപടികൾ കൂടുതൽ സുഗമമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

 #ട്രെൻഡിനൊപ്പം
10/02/2026

#ട്രെൻഡിനൊപ്പം

Address

Kotamangalam

Telephone

+918281293479

Website

Alerts

Be the first to know and let us send you an email when Anandu Sajeevan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anandu Sajeevan:

Shortcuts

Share

Category