CPI Kothamangalam MC

Call Directions

CPI Kothamangalam  MC update the CPI kothamangalam mandalam committee

കേരളത്തെ ഇരുട്ടിൽ ആക്കുന്ന യുഡിഎഫ് സർക്കാരിൻറെ പവർ കട്ടിനെതിരെ സിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെസ്ഇബി ഓഫീസിലേക്ക...
14/09/2026

കേരളത്തെ ഇരുട്ടിൽ ആക്കുന്ന യുഡിഎഫ് സർക്കാരിൻറെ പവർ കട്ടിനെതിരെ സിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മണ്ഡലം സെക്രട്ടറി പിടി ബെന്നി അധ്യക്ഷനായ യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പി എം ശിവൻ, പി എം അബദുൾ സലാം , പി എ അനസ്, സി എ സിദ്ധിഖ് ,എം എസ് അലിയാർ, റ്റിച്ച് നൗഷാദ് മാർട്ടിൻ സണ്ണി, പ്രശാന്ത് ഐക്കര , സിറിൽദാസ് പി.ൻ നാരായണൻ നായർഎന്നിവർ സംസാരിച്ചു

15/07/2026
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ...
01/07/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!
എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

27/06/2026

AlSF എറണാകുളം ജില്ലാ ക്യാമ്പ് നേര്യമംഗലത്ത് ആരംഭിച്ചു. നാളെ ക്യാമ്പ് സമാപിക്കും.

13/02/2026

തെലങ്കാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ, കോതഗുഡെം മുനിസിപ്പൽ കോർപ്പറേഷനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നു.

കോതഗുഡെം മുനിസിപ്പൽ കോർപ്പറേഷൻ ആകെ 60 വാർഡുകളിലേക്കുള്ള ഫലങ്ങൾ.

സിപിഐ - 25 വാർഡുകൾ
കോൺഗ്രസ് - 19 വാർഡുകൾ
ബിആർഎസ് - 9 വാർഡുകൾ
സിപിഐ(എം) - 1 വാർഡ്
ബിജെപി - 1 വാർഡ്
സ്വതന്ത്രർ - 5 വാർഡുകൾ

ഈ സുപ്രധാന വിജയത്തോടെ, സിപിഐ മുനിസിപ്പൽ കോർപ്പറേഷനെ നയിക്കും, കോതഗുഡെമിൽ മേയർ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിപിഐ ഒരു സഖ്യവുമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചു, ഈ വിജയം സിപിഐക്ക് വർദ്ധിച്ചുവരുന്ന ജനങ്ങളുടെ പിന്തുണയുടെ ശക്തമായ പ്രതിഫലനമാക്കി മാറ്റി.

ഈ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും ഒരിക്കൽ കൂടി വിപ്ലവാഭിവാദ്യങ്ങൾ!
സിപിഐ നീണാൾ വാഴട്ടെ!
ജനങ്ങളുടെ ഐക്യം നീണാൾ വാഴട്ടെ.

LDF വികസന മുന്നേറ്റ ജാഥ കോതമംഗലത്ത്
11/02/2026

LDF വികസന മുന്നേറ്റ ജാഥ കോതമംഗലത്ത്

Address

Kotamangalam

Telephone

+19847237227

Website

Alerts

Be the first to know and let us send you an email when CPI Kothamangalam MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share