B J P Muttathupara

Directions

B J P Muttathupara ഭാരതീയ ജനതാ പാർട്ടി

Congratulations 🪷🧡
22/09/2026

Congratulations 🪷🧡

17/09/2026
അവിടെ നിന്നുള്ള വൈദ്യുതി കേരളത്തിന് ആവശ്യമില്ല ഈ വൈദ്യുതി കാവൽക്കരണത്തിന്റെ ഒരു അജണ്ടയാണ്😂 പി എം ശ്രീയെ എതിർത്തവർ ഇതും ക...
13/09/2026

അവിടെ നിന്നുള്ള വൈദ്യുതി കേരളത്തിന് ആവശ്യമില്ല ഈ വൈദ്യുതി കാവൽക്കരണത്തിന്റെ ഒരു അജണ്ടയാണ്😂
പി എം ശ്രീയെ എതിർത്തവർ ഇതും കൂടി എതിർക്കണം

കോട്ടപ്പടിയിൽ റോഡ് തകർച്ചയ്ക്കും അപകടങ്ങൾക്കും എതിരായി ബി.ജെ.പി പഞ്ചായത്ത് സമിതി കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡണ്ടിന് പരാ...
11/09/2026

കോട്ടപ്പടിയിൽ റോഡ് തകർച്ചയ്ക്കും അപകടങ്ങൾക്കും എതിരായി ബി.ജെ.പി പഞ്ചായത്ത് സമിതി കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡണ്ടിന് പരാതി നൽകി.

അമിതഭാരം കയറ്റിയെത്തുന്ന ചരക്കുവാഹനങ്ങളുടെ അനധികൃത സർവീസ് മൂലം കോട്ടപ്പടി പഞ്ചായത്തിലെ റോഡുകൾ തകരുന്നതിനും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നതിനും എതിരായി ഭാരതീയ ജനതാ പാർട്ടി കോട്ടപ്പടി പഞ്ചായത്ത് സമിതി രംഗത്ത്. ഇതുസംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമേഷ് കുമാറിന് ബി.ജെ.പി സമിതി ഔദ്യോഗികമായി പരാതി സമർപ്പിച്ചു.
റോഡുകളുടെ തകർച്ചയ്ക്കും അശ്രദ്ധമായ വാഹനയാത്രയ്ക്കും പരിഹാരം കാണണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമിതി വ്യക്തമാക്കി.

ചങ്കുറപ്പുള്ള കമ്യൂണിസ്‌റ്റുകൾ ഉണ്ടെങ്കിൽ RSS പറഞ്ഞതിന് തെളിവ് കൊണ്ടു വാ.....ഇതു കാണുന്ന ഏതെങ്കിലും കമ്യൂണിസ്റ്റുകൾ തെളി...
03/09/2026

ചങ്കുറപ്പുള്ള കമ്യൂണിസ്‌റ്റുകൾ ഉണ്ടെങ്കിൽ RSS പറഞ്ഞതിന് തെളിവ് കൊണ്ടു വാ.....

ഇതു കാണുന്ന ഏതെങ്കിലും കമ്യൂണിസ്റ്റുകൾ തെളിവ് കൊണ്ടുവരൂ...
നട്ടെല്ല് വേണം ബേബിച്ചായാ, നട്ടെല്ല് .
പോട്ടെ, ഒരു വാഴപ്പിണ്ടിയെങ്കിലും...
പൊളിറ്റിക്കൽ ഇസ്‌ലാമിനെ സുഖിപ്പിക്കാൻ RSS നെ കൂട്ടുപിടിക്കാതെ വയ്യെന്നായി....

പുരോഗമന(?) പാർട്ടിയുടെ ഗതികേട്....

ഡിജിറ്റിൽ പേയ്മെൻ്റുമായി ബന്ധപ്പെട്ട് ലോക്‌സഭ പാസാക്കിയ പുതിയ ബില്ലിനെക്കുറിച്ച് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്...
08/08/2026

ഡിജിറ്റിൽ പേയ്മെൻ്റുമായി ബന്ധപ്പെട്ട് ലോക്‌സഭ പാസാക്കിയ പുതിയ ബില്ലിനെക്കുറിച്ച് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കണം

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ യുപിഐ ഇടപാടുകൾക്ക് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യാതൊരുവിധ അധിക ചാർജുകളും നൽകേണ്ടതില്ല.

പ്രധാന കാര്യങ്ങൾ ഒറ്റനോട്ടത്തിൽ:

✅ ഉപഭോക്താക്കൾക്ക് ചാർജില്ല: ഉപഭോക്താക്കൾക്കും സാധാരണ വ്യാപാരികൾക്കും യുപിഐ ഉപയോഗം മുൻപത്തെപ്പോലെ തന്നെ പൂർണ്ണമായും സൗജന്യമായി തുടരും.

✅ വൻകിട സ്ഥാപനങ്ങൾക്ക് മാത്രം: സെക്ഷൻ 269SU പ്രകാരം 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വലിയ വ്യാപാരികൾക്ക് മാത്രമാണ് എംഡിആർ (MDR) ബാധകമാകുന്നത്.

✅ ഭാവിയിലേക്കുള്ള വികസനം: യുപിഐ സംവിധാനം കൂടുതൽ വിപുലീകരിക്കാനും സുരക്ഷിതമാക്കാനും ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും ആവശ്യമായ പിന്തുണ നൽകുക മാത്രമാണ് പുതിയ നിയമ ഭേദഗതിയിലൂടെ സർക്കാർ ചെയ്യുന്നത്.

ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് മോദി സർക്കാർ.

Address

Kottappady
Kothamangalam
686692

Website

Alerts

Be the first to know and let us send you an email when B J P Muttathupara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share