01/08/2026
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
എന്റെ ഭർതൃസഹോദരി താഹിറ യു. എ. (W/o മജീദ് നെല്ലിക്ക) ഇന്ന് പുലർച്ചെ മരണപ്പെട്ടു.
പരേതയക്ക് വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഖബറടക്കം ഇന്ന് വൈകു. 4.30 നു കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് മസ്ജിദിൽ.