Aam Aadmi Party Kottarakkara

Directions

Aam Aadmi Party Kottarakkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Aadmi Party Kottarakkara, Political Party, Kottarakara.

ജനങ്ങള് ക്ക് മനസ്സിലായി!
21/10/2024

ജനങ്ങള് ക്ക് മനസ്സിലായി!

20/10/2024
മാമച്ചൻ. കൊട്ടാരക്കര യിൽ നിന്നും AAP യുടെ പോസ്റ്റർ കാംബയിനിൽ. Mamachan D Binu John
19/10/2024

മാമച്ചൻ. കൊട്ടാരക്കര യിൽ നിന്നും AAP യുടെ പോസ്റ്റർ കാംബയിനിൽ. Mamachan D Binu John

ഇത് ആരൊക്കെയെന്നു അറിയാമോഒന്നു ഡൽഹി മുഖ്യമന്ത്രി Atishi, മറ്റൊന്ന് MCD യിലെ ഒരു സ്വീപ്പർ ‌ കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിച...
17/10/2024

ഇത് ആരൊക്കെയെന്നു അറിയാമോ

ഒന്നു ഡൽഹി മുഖ്യമന്ത്രി Atishi, മറ്റൊന്ന് MCD യിലെ ഒരു സ്വീപ്പർ ‌

കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിച്ചിരുന്ന MCD യിൽ തൂപ്പുകാർ എല്ലാവരും താത്കാലിക നിയമനക്കാർ ആയിരുന്നു,. എന്നാൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചു aap അധികാരം നേടിയിട്ട് 2 വർഷത്തിനുള്ളിൽ 10000 തൂപ്പുകാരെ സ്ഥിരപ്പെടുത്തി

MCD യിൽ aap അധികാരം നേടിയപ്പോൾ കേന്ദ്ര മോഡി സർക്കാർ MCD യുടെയും പല അധികാരങ്ങൾ വെട്ടി കുറയ്ക്കുകയും MCD ഭരണം ഗവർണറെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിയ്ക്കുകയും ചെയ്തു

ഇന്ന്‌ പുതുതായി 600+ തൂപ്പുകാർക്ക് മുഖ്യമന്ത്രി സ്ഥിര നിയമന കത്ത് കൊടുക്കുന്ന അവസരത്തിൽ ഒരു സ്റ്റാഫ്

രാജ്യത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മുഖ്യമന്ത്രി ആണ് അതിഷി
https://whatsapp.com/channel/0029Va9LmK8AYlUPe21tj81q/123

ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം.
02/10/2024

ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം.

പ്രിയപ്പെട്ട ആം ആദ്മി പാർട്ടി പ്രവർത്തകരെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി ഒരു പ്രവർത്തക സംഗമം 2-10-24 കൊല്ലത്ത്...
01/10/2024

പ്രിയപ്പെട്ട ആം ആദ്മി പാർട്ടി പ്രവർത്തകരെ

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി ഒരു പ്രവർത്തക സംഗമം 2-10-24 കൊല്ലത്ത് വച്ച് നടത്തുന്നു .എല്ലാ പാർട്ടി പ്രവർത്തകരും ഇതിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

Fine Arts Society Hall
Near , Upasana hospital, kollam
Date: 02-10-2024 Wednesday
Time: 4 to 6 pm

കെ സി എൽ ആദ്യ cup കൊല്ലം നേടി! Congrats Kollam
19/09/2024

കെ സി എൽ ആദ്യ cup കൊല്ലം നേടി! Congrats Kollam

സത്യമേവ ജയതേപ്രിയപ്പെട്ടവരെ,കെജ്രിവാൾ ജയിൽ മോചിതനാകുന്നു. കള്ളക്കേസുകൾ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും തളർത്താനാവില്ല ആം ആദ...
13/09/2024

സത്യമേവ ജയതേ
പ്രിയപ്പെട്ടവരെ,
കെജ്രിവാൾ ജയിൽ മോചിതനാകുന്നു. കള്ളക്കേസുകൾ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും തളർത്താനാവില്ല ആം ആദ്മി പാർട്ടി യുടെ പോരാട്ടത്തെ...
കെജ്രിവാൾ ജയിൽ മോചിതനാവുന്നത്തിൻ്റെ ആഹ്ലാദ പ്രകടനങ്ങൾ എല്ലാ മണ്ഡലങ്ങളിലും നടത്തുവാൻ ജില്ലാ മണ്ഡലം ഭാരവാഹികൾ കൂടി ആലോചിച്ച് അടിയന്തരമായി വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

സംസ്ഥാന കമ്മിറ്റിക്കുവേണ്ടി
ഡോ സെലിൻ ഫിലിപ്പ്
സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്

നിങ്ങൾ അറിഞ്ഞോ??കോഴിക്കോട്ടുകാർ KSEB ക്ക് കൊടുത്ത പണി!
04/09/2024

നിങ്ങൾ അറിഞ്ഞോ??
കോഴിക്കോട്ടുകാർ KSEB ക്ക് കൊടുത്ത പണി!

Address

Kottarakara

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share