Navodaya Grandhashala & vayanashala, Kadapuzha

Directions

Navodaya Grandhashala & vayanashala, Kadapuzha "Navodaya is our life.....
it makes us a perfect man."

കല്ലടയുടെ നാട്ടുവഴികളിലാകെ ഇനി കരടിപ്പാട്ടുകളുടെ ഈണം..പ്രാദേശിക ചരിത്രങ്ങളാണ് കരടിപ്പാട്ടുകളാക്കി സംവേദിച്ചിരുന്നത്. കരട...
22/08/2026

കല്ലടയുടെ നാട്ടുവഴികളിലാകെ ഇനി കരടിപ്പാട്ടുകളുടെ ഈണം..

പ്രാദേശിക ചരിത്രങ്ങളാണ് കരടിപ്പാട്ടുകളാക്കി സംവേദിച്ചിരുന്നത്. കരടികൾ താളംവച്ച് തുടങ്ങുന്നതോടെ കരടിപ്പാട്ടുയരും. ഓണനിലാവ് പരക്കുന്ന കടപുഴയുടെ നാട്ടുവഴികളിലാകെ കരടിപ്പാട്ടുകളുടെ ഈണമാണ്. സന്ധ്യമയങ്ങി നിലാവ് തെളിയുന്നതോടെ ദൂരെ വയൽ പരപ്പുകളിൽനിന്ന് കരടികൾ നാടിറങ്ങും. കൈത്താളവും ഗഞ്ചിറയും പൊഴിക്കുന്ന സംഗീത ത്തിനൊപ്പം കരടിപ്പാട്ട് കേട്ട് തുടങ്ങുമ്പോഴേ നാടൊന്നാകെ വഴിക്കണ്ണുമായി കാത്തു നിൽപ്പുതുടങ്ങും. കരടികൾ എത്തുമ്പോഴാണ് ഓണം, അതിന്റെ ആഘോഷ രാവുകളിലേക്ക് കടക്കുക. രണ്ട് കരടികളും ഒരു വേട്ടക്കാരനുമാണ് സംഘത്തിൽ സാധാരണയായി ഉണ്ടാവുക. ഗഞ്ചിറയും കൈമണിയും കൈത്താളവു മൊക്കെയായി യുവാക്കളുടെ ചെറുതല്ലാത്ത സംഘവും കൂടെയുണ്ടാകും

ഇന്ന് രാത്രി 6. 30 ന്
കരടി കളി മത്സരം

ഒന്നിച്ചോണം 2026 💚💚 ആഗസ്റ്റ് 22 മുതൽ 28 വരെ നവോദയ 💚💚Aghilesh M Manikandan Raveendranpillai
22/08/2026

ഒന്നിച്ചോണം 2026 💚💚
ആഗസ്റ്റ് 22 മുതൽ 28 വരെ
നവോദയ 💚💚
Aghilesh M
Manikandan Raveendranpillai

*നവോദയ, കടപുഴ , ലോകകപ്പ് 2026 പ്രവചനമത്സരം*ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ലോകകപ്പ് ...
22/06/2026

*നവോദയ, കടപുഴ , ലോകകപ്പ് 2026 പ്രവചനമത്സരം*

ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ലോകകപ്പിനോട് അനുബന്ധിച്ച്, നവോദയ ഗ്രന്ഥശാല & വായനശാല, കടപുഴ കായിക പ്രേമികൾക്കായി ഒരു "ലോകകപ്പ് പ്രവചന മത്സരം" നടത്തുകയാണ്. ഇതോടൊപ്പം നൽകുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പ്രവചിക്കുന്ന ആളിന് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ നിവാസികൾ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അർഹതതയുള്ളത്. നിബന്ധനകൾ പാലിച്ച് എല്ലാവരും ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കണമെന്ന് സവിനയം അറിയിക്കുന്നു.

*മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി : 28-06-2026 (11.59 P.M)*

NB: മത്സരത്തെപറ്റിയുള്ള വിശദമായ നിർദേശങ്ങൾ ഗൂഗിൾ ഫോമിൽ നൽകിയിട്ടുണ്ട് .

Google form link 👇

ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്.....

Aghilesh M Manikandan Raveendranpillai
26/05/2026

Aghilesh M
Manikandan Raveendranpillai

നവോദയ ഡി വിനയചന്ദ്രൻ സാഹിത്യ പുരസ്ക്കാരം പ്രിയപ്പെട്ട എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപന് സമ്മാനിച്ചു. ഡോ.പി.കെ ഗോപൻ, ഡോ കെ ബി ...
14/02/2026

നവോദയ ഡി വിനയചന്ദ്രൻ സാഹിത്യ പുരസ്ക്കാരം പ്രിയപ്പെട്ട എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപന് സമ്മാനിച്ചു. ഡോ.പി.കെ ഗോപൻ, ഡോ കെ ബി ശെൽവമണി തുടങ്ങിയവരും നാട്ടുകാരും വായനശാല പ്രവർത്തകരും പങ്കെടുത്ത മനോഹരമായ സായാഹനം കവിതയുടെയും കഥയുടെയും ഓർമകളുടെയും സംഗമവേദി കൂടിയായി💚

Manikandan Raveendranpillai Aghilesh M

02/02/2026

ജി. ആർ. ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവലിന് കവി ഡി. വിനയചന്ദ്രന്റെ സ്മരണയ്ക്കായി പടിഞ്ഞാറെ കല്ലട നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി. വിനയചന്ദ്രൻ സ്മാരക സാഹിത്യ പുരസ്‌കാരം ലഭിച്ചു.

Read More Link in comments

നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി വിനയചന്ദ്രൻ സാഹിത്യ പുരസ്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ജി ആർ ഇന്ദുഗോപന്റെ ആനോ...
02/02/2026

നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി വിനയചന്ദ്രൻ സാഹിത്യ പുരസ്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ജി ആർ ഇന്ദുഗോപന്റെ ആനോ എന്ന കൃതിക്ക്.25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 11ന് നവോദയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.നൂറ്റാണ്ടുകൾക്കുമുമ്പ് കൊച്ചി ദേശത്തുനിന്ന് യൂറോപ്പിലേക്ക് പായ്ക്കപ്പലിൽ കടൽകടന്നു പോയ ഒരു ആനക്കുട്ടിയുടേയും കുറെ മനുഷ്യരുടെയും ജീവിതം രേഖപ്പെടുത്തുന്ന കൃതിയാണ് ആനോ❤️

Manikandan Raveendranpillai
Aghilesh M

18/08/2025

മറക്കല്ലേ.... 2025 സെപ്റ്റംബർ 02 മുതൽ 07 വരെ....
❤️❤️ഒന്നിച്ചോണം ❤️❤️

വിട 🌹
21/07/2025

വിട 🌹

നവോദയ ❤️ Aghilesh M Manikandan Raveendranpillai
17/05/2025

നവോദയ ❤️
Aghilesh M Manikandan Raveendranpillai

Address

Kadapuzha
Kottarakara
691500

Website

Alerts

Be the first to know and let us send you an email when Navodaya Grandhashala & vayanashala, Kadapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category