SDPI Kottayam Mandalam

Directions

SDPI Kottayam Mandalam "വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന?

വെള്ളപ്പൊക്കം മൂലം സംക്രാന്തി മേഖലയിൽ ഒറ്റപ്പെട്ടുപോയ വളർത്തു മൃഗങ്ങളെ എസ്ഡിപിഐ വോളന്റിയർമാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്...
03/08/2026

വെള്ളപ്പൊക്കം മൂലം സംക്രാന്തി മേഖലയിൽ ഒറ്റപ്പെട്ടുപോയ വളർത്തു മൃഗങ്ങളെ എസ്ഡിപിഐ വോളന്റിയർമാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

എസ്ഡിപിഐ കോട്ടയം മണ്ഡലം

വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് സംക്രാന്തി മേഖലയിൽ എസ്ഡിപിഐ വോളന്റിയർമാരു...
03/08/2026

വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോയ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് സംക്രാന്തി മേഖലയിൽ എസ്ഡിപിഐ വോളന്റിയർമാരും ഫയർഫോയ്‌സ് അംഗങ്ങളും പ്രവർത്തിക്കുന്നു.

SDPI കോട്ടയം മണ്ഡലം

എസ്ഡിപിഐ സ്ഥാപക ദിനം: കോട്ടയം മണ്ഡലത്തിൽ പതാക ഉയർത്തലും ഹൗസ് കാമ്പെയ്‌നും സംഘടിപ്പിച്ചു; വിജയികളെ ആദരിച്ചുകോട്ടയം: സോഷ്യ...
21/06/2026

എസ്ഡിപിഐ സ്ഥാപക ദിനം: കോട്ടയം മണ്ഡലത്തിൽ പതാക ഉയർത്തലും ഹൗസ് കാമ്പെയ്‌നും സംഘടിപ്പിച്ചു; വിജയികളെ ആദരിച്ചു
കോട്ടയം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം മണ്ഡലത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ കീഴിൽ വരുന്ന ഏഴ് കേന്ദ്രങ്ങളിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു.
കോട്ടയം ജില്ലാ ആസ്ഥാനമായ കോട്ടയം ടൗൺ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു. നവാസ് പതാക ഉയർത്തി. മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന ചടങ്ങുകളിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വിവിധ പരിപാടികൾ
സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ മറ്റ് പരിപാടികളും മണ്ഡലത്തിൽ സംഘടിപ്പിച്ചു:
• ഹൗസ് കാമ്പെയ്‌നും മധുരവിതരണവും: പ്രവർത്തകർ വീടുകൾ സന്ദർശിച്ച് ഹൗസ് കാമ്പെയ്‌ൻ നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
• വിജയികളെ ആദരിക്കൽ: പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
• മെമ്പർഷിപ്പ് വിതരണം: പാർട്ടിയിലേക്ക് പുതിയ ആളുകളെ ചേർക്കുന്നതിനുള്ള മെമ്പർഷിപ്പ് വിതരണവും ഇതോടൊപ്പം നടന്നു.

എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രവർത്തക കൺവെൻഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
02/05/2026

എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രവർത്തക കൺവെൻഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

Address

Sankranthy
Kottayam
686016

Website

Alerts

Be the first to know and let us send you an email when SDPI Kottayam Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share