Congress Brigade Kottayam

Directions

Congress Brigade Kottayam political Fan's organisation(INC )

വോട്ട് കൊള്ളയ്‌ക്കെതിരെ ഡൽഹിയിൽ ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാകയേന്തി രാഹുൽ ഗാന്ധിയുടെ പ്രതിഷേധംജനാധിപത്യത്തിനായി വി...
06/10/2026

വോട്ട് കൊള്ളയ്‌ക്കെതിരെ ഡൽഹിയിൽ ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാകയേന്തി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം
ജനാധിപത്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന നായകൻ. 🧡🤍💚🔥

ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനൽകുറ്റമാണ്. അതിന് നീതിന്യായസംഹിത നിർദ്ദേശിക്കുന്ന നിയമനടപടികളുണ്ട്.അതിന് വിധേയമാകുകയും ആ...
06/10/2026

ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനൽകുറ്റമാണ്. അതിന് നീതിന്യായസംഹിത നിർദ്ദേശിക്കുന്ന നിയമനടപടികളുണ്ട്.അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല.ഒഴിവ് കഴിവുമില്ല.
സുജ സുമൻ ജോർജ്

06/10/2026

അതെന്നാ ഗോവിന്ദാ ഒരു വിഷയത്തിൽ മൾട്ടിപ്പിൾ ഡാഡി നിലപാട്

സഖാവിന് എത്ര വേണേലും പീഡിപ്പിക്കാം എന്നാണോ കപട സ്ത്രീ സുരക്ഷക്കാരുടെ നിലപാട്  ❓
06/10/2026

സഖാവിന് എത്ര വേണേലും പീഡിപ്പിക്കാം എന്നാണോ കപട സ്ത്രീ സുരക്ഷക്കാരുടെ നിലപാട് ❓

അടിമകൾക്ക് എല്ലാം സമയദോഷം ആണല്ലോ മുത്തപ്പാ 😄
05/10/2026

അടിമകൾക്ക് എല്ലാം സമയദോഷം ആണല്ലോ മുത്തപ്പാ 😄

മൈക്കിനെ പോലും കസ്റ്റ്ഡിയിലെടുത്ത വിജയൻ 😄
05/10/2026

മൈക്കിനെ പോലും കസ്റ്റ്ഡിയിലെടുത്ത വിജയൻ 😄

05/10/2026

വയറ്റാട്ടി മാപ്ര പാലക്കാട്ടേക്ക് പുറപ്പെട്ടോ❗

05/10/2026
*മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കൈതാരത്ത്  ട്രാൻസ്ഫോമർ ഫ്യൂസ് ഊരി വൈദ്യുതി മുടക്കൽ* *പ്രതി മുൻ  CPM മെമ്പറുടെ ബന്ധുവായ CPM ...
05/10/2026

*മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കൈതാരത്ത് ട്രാൻസ്ഫോമർ ഫ്യൂസ് ഊരി വൈദ്യുതി മുടക്കൽ*
*പ്രതി മുൻ CPM മെമ്പറുടെ ബന്ധുവായ CPM കാരൻ.*

*തെളിവായി സി സി ടി വി ദൃശ്യങ്ങൾ പ്രതി ഒളിവിൽ*

Address

Kottayam
Kottayam
686001

Website

Alerts

Be the first to know and let us send you an email when Congress Brigade Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share