DYFI Kottayam Town MC

Directions Website

DYFI Kottayam Town MC "ഡിവൈഎഫ്ഐ കോടിമത മേഖല കമ്മിറ്റി"

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

02/10/2026

DYFI ഡൽഹി ചലോ
ഒക്ടോബർ 2

അഭിനന്ദനങ്ങൾ❤️
02/10/2026

അഭിനന്ദനങ്ങൾ❤️

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊🏾
02/10/2026

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊🏾

02/10/2026

രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന ബിജെപിയുടെ ഏജന്റായ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് സംഘടിപ്പിച്ച യുവജന മാർച്ച് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു

എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുകഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാ...
02/10/2026

എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക
ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി
ഡിവൈഎഫ്ഐ ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ചു.
സമര സഖാക്കൾ ഡൽഹിയിൽ അറസ്റ്റ് വരിച്ചു..

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ
അനീതി അവസാനിക്കും വരെ ഡിവൈഎഫ്ഐ
പോരാട്ടം തുടരും

എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക,ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമ...
02/10/2026

എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക,
ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഡൽഹി ചലോ പാർലമെൻ്റ് മാർച്ചിൽ പങ്കെടുത്ത എ എ റഹിം എംപി,വി വസീഫ്, ജെയ്ക് സി തോമസ്, എം വിജിൻ എം എൽ എ, അഡ്വ.ആർ രാഹുൽ,ഗ്രീഷ്മ അജയ്ഘോഷ്, ഷിജു ഖാൻ, വി അനൂപ്, രജീഷ് വെള്ളാട്ട് തുടങ്ങിയ ഡിവൈഎഫ്ഐ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്.

ഏറ്റവും യുവജന വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന് നേരെ വിരൽ ചൂണ്ടുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ സമരം ചെയ്തത്.
രാജ്യത്തെ യുവജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾക്കെതിരെ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാർ ഈ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
ബിജെപിയുടെ ഏജൻ്റ് ആയി പ്രവർത്തിക്കുന്ന
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നതിനായി ഡിവൈഎഫ്ഐ ശക്തമായ പോരാട്ടത്തിലാണ്.
ഇത്തരത്തിലുള്ള പോരാട്ടങ്ങളെ പോലീസിനെയും ഭരണകൂട സംവിധാനങ്ങളെയും ഉപയോഗിച്ച് അടിച്ചമർത്താൻ വേണ്ടി ശ്രമിക്കുന്നത് കേന്ദ്രസർക്കാറിന്റെ ഭീരുത്വം കൊണ്ടാണ്.
ഇതിനെതിരെ രാജ്യവ്യാപകമായി ശക്തമായ യുവജന പ്രതിഷേധം ഉയർത്തിക്കൊണ്ടു വരും.
ഡൽഹിയിൽ യുവജന പോരാളികളെ അറസ്റ്റ് ചെയ്ത നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

02/10/2026
എന്റെ ജീവിതമാണ് എന്റെ സന്ദേശം; മഹാത്മാ ഗാന്ധിഒക്ടോബർ 2ഗാന്ധി ജയന്തി
02/10/2026

എന്റെ ജീവിതമാണ് എന്റെ സന്ദേശം; മഹാത്മാ ഗാന്ധി

ഒക്ടോബർ 2
ഗാന്ധി ജയന്തി

സെപ്തംബർ 28ധീരവിപ്ലവകാരിഭഗത് സിംഗിൻ്റെ ജന്മദിനം..
28/09/2026

സെപ്തംബർ 28
ധീരവിപ്ലവകാരി
ഭഗത് സിംഗിൻ്റെ ജന്മദിനം..

സെപ്റ്റംബർ 28 | സഖാവ് പുഷ്പൻ അനുസ്മരണ ദിനംവൈകിട്ട് 5.00ന്കഞ്ഞിക്കുഴി കവലയിൽ
28/09/2026

സെപ്റ്റംബർ 28 |
സഖാവ് പുഷ്പൻ അനുസ്മരണ ദിനം
വൈകിട്ട് 5.00ന്
കഞ്ഞിക്കുഴി കവലയിൽ

Address

Kottayam
686002

Alerts

Be the first to know and let us send you an email when DYFI Kottayam Town MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share