10/10/2026
മണിമല ആറ്റിൽ ഒരാൾ വെള്ളത്തിൽ പോയി കാൺമാനില്ല എന്ന വിവരം കിട്ടിയത് അനുസരിച്ചു
ടീം എമർജൻസി കേരളയുടെ
9 ഓളം പ്രവർത്തകർ തിരച്ചിലിനായി ഈരാറ്റുപേട്ടയിൽ നിന്നും മണിമലക്ക് പുറപ്പെടുന്നു
പ്രാർത്ഥനയിൽ ഉൾപെടുത്തുക
Team Emergency Kerala
073838 00108