CPIM Parampuzha Branch

Directions

CPIM Parampuzha Branch വർഗീയത തുലയട്ടെ
മതേതരത്വം വളരട്ടെ✊🚩

ഈ ചിത്രം മാത്രം മതി, ഇന്ന് ഇന്ത്യൻ ജനാധിപത്യം എവിടെ എത്തി നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ.*യുദ്ധഭൂമിയായി ഡൽഹി**എഎ റഹീമും...
06/10/2026

ഈ ചിത്രം മാത്രം മതി, ഇന്ന് ഇന്ത്യൻ ജനാധിപത്യം എവിടെ എത്തി നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ.

*യുദ്ധഭൂമിയായി ഡൽഹി*
*എഎ റഹീമും ജോൺ ബ്രിട്ടാസും കസ്റ്റഡിയിൽ*

വോട്ട് ചോദിച്ച് ജയിപ്പിച്ച എംപിമാരെ, തങ്ങളുടെ വോട്ട് സംരക്ഷിക്കാൻ സമരം ചെയ്തതിന് റോഡിൽ കിടത്തി വലിച്ചിഴയ്ക്കുന്നു.

അതിന് കാരണം അവർ ചോദിച്ച ഒരു ചോദ്യമാണ് - *"13 കോടി വോട്ടർമാരുടെ പേര് എങ്ങനെ മാഞ്ഞുപോയി?"*

ഇന്നലെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ?
_"മരിച്ചയാളുടെ കാര്യത്തിലല്ലാതെ, ഒരു വോട്ടറുടെ പേരും നോട്ടീസ് കൊടുക്കാതെ നീക്കാൻ പറ്റില്ല. അത് ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുത്തുന്നത് പോലെയാണ്."_

ആ ആത്മാവ് സംരക്ഷിക്കാൻ ഇറങ്ങിയവരെയാണ് ഇന്ന് പാർലമെന്റ് സ്ട്രീറ്റിൽ ബാരിക്കേഡ് വെച്ച് തടയുന്നത്.

> "ബാരിക്കേഡ് വെച്ച് ഞങ്ങളെ തളർത്താമെന്നും ലാത്തി വെച്ച് വീഴ്ത്താമെന്നും അടിച്ചമർത്തിയാൽ സമരം തീരുമെന്നും കേന്ദ്രം കരുതുന്നുവെങ്കിൽ, അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ഇത് ഐതിഹാസികമായ ഒരു സമരമാണ്; പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഇത് രാജ്യത്തിന്റെ മുക്കിലും മൂലയിലും അലയടിക്കും."

ഇത് എഎ റഹീമിന്റെയോ ബ്രിട്ടാസിന്റെയോ സമരമല്ല.
നിന്റെ വോട്ടിന് വേണ്ടി, എന്റെ വോട്ടിന് വേണ്ടിയുള്ള സമരമാണ്.


i

05/10/2026

മലയാളികൾ Right Now..

05/10/2026

ഓന്തിനെ "ചാമക്കാല" ചവിട്ടികൊന്ന്!!😂

©fb

05/10/2026

പാവം രമേശ്‌ ജി മറന്ന് പോയതാണ് 😁
പ്രായം കൂടിവരികയല്ലേ ഓർമ്മക്കുറവ് കാണും.....

05/10/2026

How excellent their thoughts are!!! Salute to these young girls, thank you to them for their contribution to the nation... ❤️

ഈ ഒരു വീഡിയോ മതി, ഈ തലമുറ എന്താണെന്ന് മനസ്സിലാക്കാൻ.

പോലീസ് ബസ്സിൽ, ഡിറ്റൻഷനിൽ ഇരുന്ന് ഒരു പെൺകുട്ടി പറയുന്നു:

*"You hate us, you slap us, We will still LOVE YOU"*

> "നിങ്ങൾ ഞങ്ങൾക്ക് വെറുപ്പ് തരുന്നു, ഞങ്ങൾ നിങ്ങൾക്ക് സ്നേഹം തിരിച്ചു തരും. ഞങ്ങളെ പഠിപ്പിച്ചത് സാവിത്രി മാ ഫൂലെയാണ്. നിങ്ങൾ ഞങ്ങളുടെ മേൽ എന്തെറിഞ്ഞാലും ഞങ്ങൾ ചിരിക്കും."

അവൾക്ക് പോലീസിനോട് പോലും വെറുപ്പില്ല. "എന്റെ അമ്മ തന്നെ സർക്കാർ ജോലി ചെയ്യുന്നതാണ്, സർക്കാരിന്റെ എത്ര പ്രഷർ ഉണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്ക് മുകളിൽ ഇരിക്കുന്ന അച്ഛൻ ആരാണെന്ന് എനിക്കറിയാം - അമിത് ഷാ. അതുകൊണ്ട് നിങ്ങളോട് എനിക്ക് വെറുപ്പില്ല" എന്ന് അവൾ പറയുന്നു.

ഇന്ന് ഗാന്ധി ജയന്തി ദിനമാണ്. "അടിച്ചാൽ ചിരിക്കാൻ ഗാന്ധി പറഞ്ഞു. ഞങ്ങൾ ചിരിച്ചു കൊണ്ട് രാഷ്ട്രീയം പറയും, ദേഷ്യപ്പെട്ടിട്ടല്ല" എന്ന് അവൾ ഓർമ്മിപ്പിക്കുന്നു.

വെറുപ്പിനെ അധികകാലം നിലനിർത്താൻ പറ്റില്ല, സ്നേഹം അതിനെ ഉരുക്കി കളയും എന്ന് ഓരോ അമ്മയും കുട്ടിയെ പഠിപ്പിക്കുന്ന നാടാണ് ഇന്ത്യ. അതാണ് 'സാവിത്രിമാ' യുടെ legacy, അതാണ് ഗാന്ധിയുടെ legacy എന്ന് അവൾ പറയുമ്പോൾ, അവിടെ ഒരു പുതിയ ഇന്ത്യ ജനിക്കുകയാണ്.

ഈ ചിന്തകൾക്കാണ് സല്യൂട്ട്. ഈ പെൺകുട്ടികളാണ് യഥാർത്ഥ ദേശസ്നേഹികൾ.


05/10/2026

എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ,

04/10/2026

ഈ സംരംഭം പിണറായി വിജയൻ സർക്കാർ കിഫ്‌ബി മുഖാന്തരം കൊണ്ട് വന്നത്...

ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല
അത് ഇല്ലല്ലോ
പൂക്കി 😁😂😂

ചെറിയൊരു U ടേൺ..1. കരാറിൽ ഒപ്പിട്ടാൽ പിന്മാറാനാവില്ല 2. പിഎംശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ വാങ്ങി3. ഏകപക്ഷീയമായി പിന്മാറാൻ ക...
03/10/2026

ചെറിയൊരു U ടേൺ..

1. കരാറിൽ ഒപ്പിട്ടാൽ പിന്മാറാനാവില്ല
2. പിഎംശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ വാങ്ങി
3. ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ല
4. കേന്ദ്ര സർക്കാർ തീരുമാനിക്കണം
5. കേരളത്തിൽ മാത്രമായി പിഎം ശ്രീ ഒഴിവാക്കാനാവില്ല

ഈ നുണകളും ന്യായീകരണങ്ങളും തിരുത്താനുള്ള സമയമായി !
ലീഗുകാരുടെ കാര്യമാണ് കഷ്ടം, മെഴുകിക്കോ 😂
"*മൂരികൾ ന്യായീകരിച്ചോളൂ"*

02/10/2026

കോൺഗ്രസിൻ്റെ സ്വന്തം മഞ്ഞരമ തന്നെ എടുത്തിട്ട് അലക്കാണല്ലോ

Address

Parampuzha
Kottayam
686004

Website

Alerts

Be the first to know and let us send you an email when CPIM Parampuzha Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share