WON podcast with RJ Godwin

Directions

WON podcast with RJ Godwin WON podacast
With RJ Godwin

10/10/2026

വിദേശത്ത് വീട് വാങ്ങുന്നത് ലാഭമാണോ അതോ കടക്കെണിയോ?

09/10/2026

7 വർഷത്തെ പ്രവാസ ജീവിതം എന്നെ പഠിപ്പിച്ച 7 ജീവിത പാഠങ്ങൾ.

26/09/2026

വിദേശത്ത് കാര്യങ്ങൾ അത്ര «സെറ്റ്» ആണോ?

സ്വപ്നങ്ങൾ തേടി വിദേശത്തേക്ക് വണ്ടി കയറുന്നവർ നേരിടുന്ന യഥാർത്ഥ ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഒരു തുറന്ന ചർച്ച! ഒരു സ്റ്റുഡന്റ് ലോണിൽ തുടങ്ങി, 35 വർഷത്തെ ഭവന വായ്പയിൽ ചെന്നെത്തുന്ന ഒരു അറ്റമില്ലാത്ത ജീവിത ചക്രം.

നിങ്ങളുടെ അഭിപ്രായത്തിൽ പ്രവാസി ജീവിതം ഒരു സ്വപ്നസാക്ഷാത്കാരമാണോ, അതോ ഒഴിയാൻ പറ്റാത്തൊരു ചക്രവ്യൂഹമാണോ? 💬

പ്രവാസം ഒരു loop ആണോ?

നാട്ടിൽ നിന്നവനും
നാട് വിട്ടവനും....
Full പോഡ്കാസ്റ്റ് https://youtu.be/ioRzEhoGhhY

🎙️ Hosted by: RJ Godwin (WON Podcast / Naadu Vittanum Naattil Ninnanum)

12/09/2026

നാട്ടിൽ നിന്നപ്പോൾ..

നാട്ടിൽ നിന്നവനും
നാട് വിട്ടവനും

Podcast

Coming Soon

09/09/2026

വിദേശത്ത് പോയാൽ മാത്രമാണോ life set ആവുന്നത്?

Address

Kottayam

Website

Alerts

Be the first to know and let us send you an email when WON podcast with RJ Godwin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share