South Pampady

Directions

South Pampady Local news

03/10/2026

ആദരാഞ്ജലികൾ 🙏🏻

സൗത്ത് പാമ്പാടി വത്തിക്കാനിൽ വർഷങ്ങളോളം കട നടത്തിയിരുന്ന കുഞ്ഞച്ചൻ (കൈതമറ്റം) നിര്യാതനായി.

03/10/2026

സൗത്ത് പാമ്പാടി: നിര്യാതനായ മാടപ്പള്ളി കുന്നേൽ രതീഷിന്റെ സംസ്കാരം ഇന്ന് തന്നെ നടത്തുന്നതാണ്.

02/10/2026
ഇനിയും ഒരുപാട് മുന്നേറാനുണ്ട്.എന്താണ് നിങ്ങളുടെ അഭിപ്രായം?
01/10/2026

ഇനിയും ഒരുപാട് മുന്നേറാനുണ്ട്.

എന്താണ് നിങ്ങളുടെ അഭിപ്രായം?

01/10/2026

നല്ല ഇടിയും മഴയും..

ചൂടിൽ നിന്ന് അല്പം ആശ്വാസമായി നല്ല മഴ.. വരും ദിവസങ്ങളിലും നല്ല മഴ പ്രതീക്ഷിക്കാം.

29/09/2026

Kuttickal pallipadi.

27/09/2026

കലാരവം 2K26,
സെന്റ് തോമസ് ഹൈസ്കൂൾ, സൗത്ത് പാമ്പാടി,

23/09/2026

എറണാകുളം സ്വദേശികൾക്ക് ഹിമാചൽ യാത്രയിൽ ദുരന്തം

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ബൈക്ക് അപകടത്തിൽ കേരളത്തിൽ നിന്നുള്ള യുവാവ് മരിച്ചു. യുവതിക്ക് ഗുരുതര പരിക്ക്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശികളായ സബിൻ മാത്യു കുര്യൻ, അക്ഷര ജോസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജിഭി-സോജ്ജ ലിങ്ക് റോഡിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.50-ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഗർത്തത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

സാബിൻ മാത്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്ഷരയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച സബിന്റെ മാതാവ് സാലി സൗത്ത് പാമ്പാടി ആളോത്ത് കുടുംബാംഗം ആണ് .

🙏 ഇരുവർക്കും വേണ്ടി പ്രാർത്ഥനകൾ

Address

South Pampady
Kottayam
686521

Website

Alerts

Be the first to know and let us send you an email when South Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share