Akash Stephen

Directions Website Contact the organization

Akash Stephen
KSU Kottayam district secretary
Ex puthupalli general secretary

സത്യവും അഹിംസയും എന്നും വഴികാട്ടിയാകട്ടെ ........ഗാന്ധിജയന്തി ആശംസകള്‍ ...!
02/10/2026

സത്യവും അഹിംസയും എന്നും
വഴികാട്ടിയാകട്ടെ ........
ഗാന്ധിജയന്തി ആശംസകള്‍ ...!

യുഡിഎഫ് സർക്കാരിൻ്റെഇന്ദിരാ ഗ്യാരന്റികളിലൊന്ന്, സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ₹25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറ...
26/09/2026

യുഡിഎഫ് സർക്കാരിൻ്റെഇന്ദിരാ ഗ്യാരന്റികളിലൊന്ന്,
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ₹25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. പദ്ധതിയുടെ ഡി.പി.ആർ 4 മാസത്തിനകം സമർപ്പിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി.

06/09/2026

I A Tamil Nadu Chief Minister Vijay
look-alike became the centre of attraction in Udupi during Krishna Janmashtami celebrations, with his striking resemblance drawing plenty of attention from the festive crowd.

05/09/2026

🙏❤️🙏

കേസെടുക്കുന്നത് തുടർന്നോളൂ മെഡലുകളായി കണക്കാക്കുന്നു, പ്രതികരിച്ച് രാഹുല്‍ ഗാന്ധി.
31/08/2026

കേസെടുക്കുന്നത് തുടർന്നോളൂ മെഡലുകളായി കണക്കാക്കുന്നു, പ്രതികരിച്ച് രാഹുല്‍ ഗാന്ധി.

Welcome to Puthuppally Kerala ❤️
23/08/2026

Welcome to Puthuppally Kerala ❤️

Chandy Oommen says international standard cricket stadium to be built in Puthuppally
20/08/2026

Chandy Oommen says international standard cricket stadium to be built in Puthuppally

ഭാരതത്തെ ആധുനികതയിലേക്കും സാങ്കേതിക വിപ്ലവത്തിലേക്കും നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ പവിത്...
20/08/2026

ഭാരതത്തെ ആധുനികതയിലേക്കും സാങ്കേതിക വിപ്ലവത്തിലേക്കും നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

യുവത്വത്തിന് കരുത്തും ഗ്രാമങ്ങൾക്ക് അധികാരവും പകർന്നുനൽകിയ ജനനായകനായിരുന്നു അദ്ദേഹം. വിദ്വേഷമില്ലാത്ത, സ്നേഹവും സമാധാനവും മതസൗഹാർദ്ദവും നിറഞ്ഞ ഒരു നവഭാരതം കെട്ടിപ്പടുക്കാൻ ഈ സദ്ഭാവനാ ദിനത്തിൽ നമുക്ക് കൈകോർക്കാം.

ജയ് ഹിന്ദ്! ജയ് കോൺഗ്രസ് 🇮🇳

17/08/2026

മുഖ്യമന്ത്രിയുടെ ബുധനാഴ്ച പത്രസമ്മേളനങ്ങൾ കേൾക്കാൻ ജനം താല്പര്യത്തോടെ കാത്തിരിക്കുന്നു - ജഗദീഷ്

പഴയ വണ്ടിക്ക് പഴയ പെയിന്റ് തന്നെ വേണം🔥 പത്തു വർഷത്തിനു ശേഷമാണ് വണ്ടി കഴുകി പെയിന്റ് അടിച്ചതെന്ന് ദേശാഭിമാനി... 🔥 വണ്ടി ക...
15/08/2026

പഴയ വണ്ടിക്ക് പഴയ പെയിന്റ് തന്നെ വേണം🔥
പത്തു വർഷത്തിനു ശേഷമാണ് വണ്ടി കഴുകി പെയിന്റ് അടിച്ചതെന്ന് ദേശാഭിമാനി... 🔥 വണ്ടി കഴുകി വൃത്തിയാക്കി പുതിയ പെയിൻറ് പൂശുന്നതിൽ പോലും കമ്മികൾക്ക് സങ്കടമാണ്.

ഇതൊക്കെ വായിക്കുന്ന Ex CM വിജയൻ സാറിന്റെ അവസ്ഥ .

Address

Ayarakunnam
Kottayam
686019

Alerts

Be the first to know and let us send you an email when Akash Stephen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akash Stephen:

Shortcuts

Share