DYFI കൊല്ലം മേഖല

DYFI കൊല്ലം മേഖല

Share

DEMOCRATIC YOUTH FEDERATION OF INDIA

Photos from DYFI കൊല്ലം മേഖല 's post 10/07/2023

DYFI കൊല്ലം മേഖല സമ്മേളത്തോട് അനുബന്ധിച്ച് മേഖല കമ്മിറ്റി സംഘടിപ്പിച്ച *കവചം* പരിപാടി ബഹു: എം എൽ എ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തുസംസാരിച്ചു . മേഖല സെക്രട്ടറി ആകാശ്കിരൺ സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ vk വൈശാഖ് അധ്യക്ഷത വഹിച്ചു DYFI ബ്ലോക്ക്‌ സെക്രട്ടറി N ബിജീഷ് മേഖല സമ്മേളനലോഗോ പ്രകാശനം ചെയ്തു യുവതികൾക്കുള്ള സെൽഫ് ഡിഫെൻസ് ക്ലാസ്സ്‌ പരിശീലനം പ്രബിൽ kp നിർവഹിച്ചു മേഖല വൈ:പ്രസിഡന്റ്‌ ഇ പി. ഷിജിത മേഖല കമ്മിറ്റി മെമ്പർമാരായ സഖാക്കൾ, ശരൺഞ്ജിത്, അഖിൽ,ആഗ്നസ്, അശ്വതി, അഭിലാഷ് നന്ദു എന്നിവർ നേതൃത്വം നൽകി
DYFI കൊല്ലം മേഖല കമ്മിറ്റി

08/07/2023

പ്രിയമുള്ളവരെ,
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണല്ലോ ഈ അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാവുന്ന വിധം നമ്മുടെ പ്രദേശത്തെ ഓരോ സ്ത്രീകളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് DYFI കൊല്ലം മേഖല സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന *കവചം* എന്ന പരിപാടി. ബഹു എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ജൂലൈ 9ഞായർ രാവിലെ 11 മണിക്ക് പുളിയഞ്ചേരി യുപി സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്യും. മേഖല സമ്മേളന ലോഗോ പ്രകാശനം DYFI ബ്ലോക്ക്‌ സെക്രട്ടറി N ബിജീഷ് നിർവഹിക്കും പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു
*സെക്രട്ടറി പ്രസിഡന്റ്‌*
*DYFI കൊല്ലം മേഖല കമ്മിറ്റി*

05/07/2023

യുവധാര കൊടക്കാട്ടുമുറി യൂണിറ്റ് തല ഉദ്ഘാടനം കൈരളി റിപ്പോർട്ടർ ജോഷിലക്ക് നൽകി യൂണിറ്റ് സെക്രട്ടറി അഭിലാഷ് നിർവഹിച്ചു. പ്രസിഡന്റ്‌ രമ്യ, വൈ പ്രസിഡന്റ്‌ ചാന്ദിനി കമ്മിറ്റി അംഗം അപർണ എന്നിവർ പങ്കെടുത്തു...
DYFI കൊല്ലം mc✊

05/07/2023
05/07/2023

ഇന്ത്യയെ മതരാഷ്ട്രമാക്കാരുത്


04/07/2023

അഭിനന്ദനങ്ങൾ

03/07/2023

യുവധാര മാസിക കൊല്ലം മേഖലാതല ഉദ്ഘാടനം പൂവച്ചാൽ ഖാദർഫിലിം-ടെലിവിഷൻ -മീഡിയ അവാർഡ് ജേതാവ് കലാഭവൻ സരിഗയ്ക്ക് നൽകിക്കൊണ്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആകാശ് കിരൺ നിർവഹിച്ചു.പ്രസിഡന്റ്‌ വി. കെ വൈശാഖ്, ട്രഷറർ ആർ.കെ രാജേഷ്, വൈ. പ്രസിഡന്റ്‌EP ഷിജിത കമ്മിറ്റി അംഗം ആഗ്നസ് തുടങ്ങിയവർ പങ്കെടുത്തു .

03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ വിയ്യൂർ നോർത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ: ഫർഹാൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:അഭയ് കൃഷ്ണ
പ്രസിഡന്റ്‌ ആയി സ:അദീതി.എസ് ബി എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ

കൊല്ലം നോർത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ: ജാൻവി.കെ സത്യൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:സിദ്ധാർഥ് എൽ. എസ്
പ്രസിഡന്റ്‌ ആയി സ:ഷൈമ.പിഎം എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ
വിയ്യൂർ സൗത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ: അജ്നഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:അനന്തു
പ്രസിഡന്റ്‌ ആയി സ:സാരംഗി എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ

കൊടക്കാട്ടുംമുറി നോർത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ പ്രസിഡന്റ്
സ: സതീഷ് ബാബു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:അഭിലാഷ്.പി.പി
പ്രസിഡന്റ്‌ ആയി സ:രമ്യ.പിഎം എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

01/07/2023

വർഗ്ഗീയത തുലയട്ടെ
ജൂലൈ 2
സ: അഭിമന്യു
രക്തസാക്ഷി ദിനം

Want your business to be the top-listed Government Service in Kozhikode (Calicut)?

Click here to claim your Sponsored Listing.

Website

Address


DYFI Kozhikode District Committee,Youth Center, Kannur Road
Kozhikode (Calicut)
673001