KSU ZGC

KSU ZGC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU ZGC, Political Party, Zamorin's Guruvayurappan College (Po), Pokkunnu, Kozhikode (Calicut).

05/06/2026

"ഭൂമിയെ സംരക്ഷിക്കുക എന്നത് ആരുടെയും ഔദാര്യമല്ല, അത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്."

*World Environment Day🌱🌍*

KSU ZGC 💙

Photos from KSU ZGC's post 05/06/2026

നാല് വർഷ വിരുദ്ധ കോഴ്സുകളുടെ മേന്മകൾ എന്തെല്ലാം?

KSU ZGC HELP DESK 26💙

# DEGREE #

30/05/2026

കെഎസ്‌യു സ്ഥാപകദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പൻ കോളേജിന്റെ മണ്ണിൽ പതാക ഉയർത്തി 💙

𝗞𝗦𝗨 𝗭𝗚𝗖💙

27/05/2026

_*ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾക്കായി കാലം കാത്തുവച്ച കലാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം! 🍃🦋*_

ZAMORIN’S GURUVAYURAPPAN COLLEGE KOZHIKODE
*KSU 2026 ADMISSION*
*HELP DESK സേവനങ്ങൾ തുടരുന്നു...📌🤍*

https://chat.whatsapp.com/KmOOuvYT2REIeqKjIlyWEN

# # # life # # zgc admission

26/05/2026

*+ 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാവർക്കും KSU ZGC യുടെ അഭിനന്ദനങ്ങൾ.....🫶 നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഒരു തുടക്കമാവട്ടെ ഈ വിജയം*

*മുന്നോട്ടുള്ള നിങ്ങളുടെ യാത്രയിൽ KSU ZGC ഒപ്പമുണ്ട്....🤍*

*KSU ZGC*

26/05/2026

*KSU ZGC ADMISSION HELP DESK 2026_27*

*📌2025-26 അദ്ധ്യയനവർഷത്തിലെ +2 പരീക്ഷാഫലം മെയ് 26 ന് പ്രസിദ്ധീകരിക്കും*

*📌2026 മെയ്‌ 26 ന് ഉച്ചക്കഴിഞ്ഞ് 3.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റിസൾട്ട്‌ പ്രഖ്യാപിക്കും*

📌*ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ 👇🏻*
http://results.Kerala.gov.in
http://results.kite.kerala.gov.in

*പരീക്ഷാഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും KSU ZGC യുടെ വിജയാശംസകൾ*💙🌟

📌 സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ അഡ്മിഷൻ സംബന്ധിച്ചോ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മറ്റു കോളേജിലെ അഡ്മിഷൻ സംബന്ധിച്ചോ ഏത് സംശയങ്ങൾക്കും നിങ്ങൾക്ക് അഡ്‌മിൻ പാനലുമായി ബന്ധപ്പെട്ട് പരിഹരിക്കാം

*Join our whatsapp group*👇https://chat.whatsapp.com/KmOOuvYT2REIeqKjIlyWEN

21/05/2026

*ZGC യിൽ നിന്ന് മന്ത്രി സഭയിലേക്ക്*

ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കൽപ്പറ്റയുടെ ജനനായകൻ ഇനി കേരളത്തിന്റെ മന്ത്രിസഭയിലേക്ക്.. കൽപ്പറ്റയുടെ വികസന കുതിപ്പിനെ കരുത്തുറ്റ നേതൃത്വം നൽകുകയും ഇപ്പോൾ ജനനായകനായി കേരള മന്ത്രിസഭയിൽ അംഗവും ആവുകയും ചെയ്ത പ്രിയപ്പെട്ട മന്ത്രി
ടി. സിദ്ദിഖിനായിരം
അഭിവാദ്യങ്ങൾ

*KSU ZGC* 💙

21/05/2026

“യുവജനങ്ങളുടെ സ്വപ്നങ്ങൾക്കും നവീന ഇന്ത്യയ്ക്കും വേണ്ടി പ്രവർത്തിച്ച നേതാവിനെ ഈ ദിനത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു.”

𝗞𝗦𝗨 𝗭𝗚𝗖 💙

19/05/2026

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ

KSU ZGC💙

Want your business to be the top-listed Government Service in Kozhikode (Calicut)?

Click here to claim your Sponsored Listing.

Category

Website

Address


Zamorin's Guruvayurappan College (Po), Pokkunnu
Kozhikode (Calicut)
673014