Msf Atholi

Msf Atholi

Share

MSF has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals.

21/03/2020

⛔️വ്യാജ വാർത്തകളെ കരുതിയിരിക്കുക ⛔️

നാളെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനു വൈറസ് പടരുന്നതിനെ ഒരുപാട് തടയാനാവും. അതുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു സന്ദേശമാണ് 14 മണിക്കൂർ പുറത്തിറങ്ങാതെ ഇരുന്നാൽ നിലവിൽ പുറത്തുണ്ടായിരുന്ന വൈറസുകൾ മറ്റൊരു ശരീരം ലഭിക്കാതെ ആയുസ്സ് തീർന്ന് നശിച്ചു പോകും എന്ന്.

വെളുത്തുള്ളി കഴിച്ചാൽ മാറുമെന്ന് മുതൽ സൂര്യ പ്രകാശം തട്ടിയാൽ വരെ വൈറസ് നശിച്ചു പോവുമെന്ന് വരെ യുള്ള whatsapp യൂണിവേഴ്സിറ്റി യുടെ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും ഒടുവിലത്തെ കണ്ടുപിടുത്തമാണ് 14 മണിക്കൂറിൽ വൈറസ് നാടുവിടുമെന്നത്.

സത്യത്തിൽ പുതിയ corona വൈറസിന്റെ ആയുസ്സിനെ പറ്റി ലോകാരോഗ്യ സംഘടനയടക്കം പറയുന്നത് ഇതുവരെ അതിന്റെ ആയുസ്സിനെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല എന്നാണ്, എന്നാൽ ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെആയുസ്സ് ഉണ്ടായേക്കാം. (SARS corona വൈറസുകളുടേത് പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങ പ്രതലങ്ങളിൽ 3 ദിവസങ്ങൾ വരെ ആണ് ആയുസ്സ് )

ഇപ്പോൾ covid19 ന് അങ്ങനെ കൃത്യമയ കണക്ക് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല, എന്നാൽ ഒരുപക്ഷെ SARS, MERS പോലെ മണിക്കൂറുകൾ മാത്രമല്ല മൂന്നു ദിവസങ്ങൾ വരെ തന്നെ നീണ്ടുനിൽക്കും അങ്ങനെ ആണെങ്കിൽ നാളെ ജനതാ കുർഫ്യൂവിനു ശേഷം വൈറസ് ആയുസ്സ് തീർന്ന് മയ്യത്തായി എന്ന് കരുതി മുൻകരുതലുകളില്ലാതെ പോയാൽ വൈറസ് ഉണ്ടായേക്കാവുന്ന പ്രതലത്തിൽ നിന്ന് പകരാൻ സാധ്യത ഉണ്ട്

ജനതാ കുർഫ്യൂ കൊണ്ടുള്ള നന്മ നമുക്ക് നേടാം. വ്യാജ വാർത്തകളെ പറ്റി ജാഗ്രത പാലിക്കാം.

🙏

Photos 20/06/2017

എം.എസ്.എഫ് അത്തോളി പഞ്ചായത്ത്തല മെമ്പർഷിപ്പ് ഉദ്ഘാടനം ഹൈസ്ക്കൂൾ യൂണിറ്റ് പ്രസിഡന്റ് സുഹൈലിന് നൽകി എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ ഷമീർ പാഴൂർ ഉദ്ഘാടനം നിർവഹിച്ചു.
എം.എസ്.എഫ് ജന.സെക്രട്ടറി ഷബ്നാസ് അലി, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് നിഹാൽ, ആദിൽ, സുനൂജ്, സംസാരിച്ചു.

Photos from msf Kerala State's post 11/06/2017
Photos 09/06/2017

എം എസ് എഫ് ഇടപെടൽ വിജയം കണ്ടു.
സ്വാശ്രയ-പാരലൽ വിദ്യാർത്ഥികളുടെ ബസ്‌ കൺസെഷൻ നിർത്തലാക്കാൻ പാടില്ലെന്ന് കെ.എസ്‌ ആർ.ടി.സിയോട്‌ ഹൈക്കോടതി ഉത്തരവ്‌..ഈ മാസം 14 നു സത്യവാങ്മൂലം സമർപ്പിക്കണമെന്നും കെ.എസ്‌.ആർ.ടീ.സി യോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു..എം.എസ്‌.എഫ്‌ സംസ്ഥാനകമ്മിറ്റി സമർപ്പിച്ച ഹർജ്ജിയിലാണു ഉത്തരവ്‌...അഡ്വ.സജലാണു ഹാജരായത്‌...
എം എസ് എഫ് ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്ക് മാർച്ച് നടത്തിയിരുന്നു.

Photos 02/06/2017

വിഷനറി ലീഡറും ടെലിവിഷനറി ലീഡറും തമ്മിലുള്ള വ്യത്യാസം.

Photos 29/05/2017
Photos 26/05/2017


Photos from Msf Atholi's post 24/05/2017

# Thahmeer
# Delegate_conference
# msf_balussery_constituency

Photos 05/05/2017

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാവർക്കും ആശംസകൾ.

Msf Atholi

Photos 12/04/2017

അത്തോളിയുടെ തിരുമുറ്റത്ത് സി.എച്ചിന്റെ നാട്ടിലേക്ക് എംഎസ്എഫ്ന്റെ സംസ്ഥാന അദ്ധ്യക്ഷൻ മുസ്ലീം വിദ്യാർത്ഥി ഫെഡറേഷന്റെ അമരക്കാരൻ ജനാബ് മിസഹബ് കിഴരിയൂർ 15ന് 4 മണിക്ക് ശനിയാഴ്ച വരുന്നു. പങ്കെടുക്കുക വിജയിപ്പിക്കുക

Want your business to be the top-listed Government Service in Kozhikode (Calicut)?

Click here to claim your Sponsored Listing.

Category

Website

Address


Kozhikode (Calicut)
673315